Tag: Technology

ടീൻ അക്കൗണ്ടുകൾക്ക് പുതിയ സുരക്ഷാ നിയന്ത്രണങ്ങൾ; വാട്സ്ആപ്പിൽ ഇനി രക്ഷിതാക്കൾക്കും കൂടുതൽ നിയന്ത്രണം

ടീൻ അക്കൗണ്ടുകൾക്കായി പുതിയ പാരന്റൽ കൺട്രോൾ സംവിധാനങ്ങൾ അവതരിപ്പിച്ച് വാട്സ്ആപ്പ്. കുട്ടികളുടെ പ്രൊഫൈൽ ചിത്രം ആര് കാണണം, ആരൊക്കെ ഗ്രൂപ്പിലേക്ക് ചേർക്കണം തുടങ്ങിയ സ്വകാര്യതാ ക്രമീകരണങ്ങൾ നിയന്ത്രിക്കാൻ രക്ഷിതാക്കൾക്ക് സാധിക്കും. ഈ നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ രക്ഷിതാക്കൾ നിശ്ചയിക്കുന്ന പിൻ ആവശ്യമായി വരും. കുട്ടി പുതിയ ഗ്രൂപ്പിൽ ചേരുമ്പോഴോ ഗ്രൂപ്പിൽ നിന്ന് പുറത്തുപോകുമ്പോഴോ ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം വലിയ തോതിൽ വർധിക്കുമ്പോഴോ രക്ഷിതാക്കൾക്ക് അറിയിപ്പ് ലഭിക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. കൂടാതെ ചാനൽ , സ്റ്റാറ്റസ് എന്നിവയുടെ ഉപയോഗവും […]
Read more

ക്രൂ 13 എത്തി ; ബഹിരാകാശത്ത് നിലവിൽ 14 പേർ

ഭൂമിയുടെ ഭ്രമണപഥത്തിൽ ഒരേസമയം 14 മനുഷ്യർ കഴിയുന്ന അപൂർവ സാഹചര്യമാണ് ഇപ്പോൾ. അന്താരാഷ്ട്ര ബഹിരാകാശ നിലയമായ ISS-ലും ചൈനയുടെ ടിയാങ്‌ഗോങ് ബഹിരാകാശ നിലയത്തിലുമായാണ് ഇവർ ഗവേഷണങ്ങളും വിവിധ ദൗത്യപ്രവർത്തനങ്ങളും നടത്തുന്നത്. സ്‌പേസ്‌എക്‌സ് ക്രൂ-13 സംഘം ISS-ൽ എത്തിയതോടെ നിലയത്തിലെ ബഹിരാകാശ സഞ്ചാരികളുടെ എണ്ണം 11 ആയി. അമേരിക്ക, റഷ്യ, കാനഡ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് നിലവിൽ ISS-ൽ കഴിയുന്നത്. ശാസ്ത്രീയ പരീക്ഷണങ്ങൾ, സാങ്കേതിക പഠനങ്ങൾ, ബഹിരാകാശ ജീവിതവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ എന്നിവയാണ് ഇവരുടെ പ്രധാന പ്രവർത്തനങ്ങൾ. […]
Read more

റെക്കോർഡിങ് ഇല്ലാതെ സുരക്ഷാ നിരീക്ഷണം; പുതിയ സ്മാർട്ട് ഹോം ക്യാമറയുമായി ആപ്പിൾ

ടെക്നോളജി ഡെസ്ക്: സ്മാർട്ട് ഹോം ഉപകരണങ്ങളുടെ ശ്രേണി വിപുലീകരിക്കാനുള്ള നീക്കവുമായി ആപ്പിൾ. വീടിന്റെ സുരക്ഷ നിരീക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ സ്മാർട്ട് ക്യാമറ ആപ്പിൾ അവതരിപ്പിക്കാനൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.പരമ്പരാഗത സുരക്ഷാ ക്യാമറകളിൽ നിന്ന് വ്യത്യസ്തമായി ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന സാങ്കേതികവിദ്യയായിരിക്കും പുതിയ ഉപകരണത്തിന്റെ പ്രധാന പ്രത്യേകതയെന്നാണ് സൂചന. ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ സ്ഥിരമായി റെക്കോർഡ് ചെയ്ത് സൂക്ഷിക്കുന്ന രീതിക്ക് പകരം ആവശ്യമായ വിവരങ്ങൾ തിരിച്ചറിയുന്നതിലായിരിക്കും സംവിധാനത്തിന്റെ ശ്രദ്ധ. ആപ്പിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുമായി ക്യാമറയെ ബന്ധിപ്പിക്കാനും സാധ്യതയുണ്ട്. […]
Read more

വൈദ്യുതി, ഗ്യാസ്, വെള്ളം ബില്ലുകൾ ഇനി വാട്സാപ്പിലൂടെ അടയ്ക്കാം

വാട്‍സാപ്പിലൂടെ ഇനി വിവിധ വീട്ടുബില്ലുകളും യൂട്ടിലിറ്റി ബില്ലുകളും നേരിട്ട് അടയ്ക്കാം. ഇന്ത്യയിൽ ബിൽ പേയ്‌മെന്റ്സ് എന്ന പുതിയ ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിച്ചു. മെസേജിങ് ആപ്പ് വിട്ടുപോകാതെ തന്നെ ബില്ലുകൾ കണ്ടെത്താനും പരിശോധിക്കാനും പണമടയ്ക്കാനും ഇതിലൂടെ സാധിക്കും. വ്യാഴാഴ്ചയാണ് പുതിയ സേവനം ഇന്ത്യയിൽ അവതരിപ്പിച്ചത്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് ഭാരത് കണക്ട് എന്ന ബിൽ പേയ്‌മെന്റ് സംവിധാനത്തിന്റെ ശൃംഖലയാണ് ഇതിനായി ഉപയോഗിക്കുന്നത്. വൈദ്യുതി, ഗ്യാസ്, വെള്ളം, ഫാസ്റ്റാഗ്, ഇൻഷുറൻസ്, ക്രെഡിറ്റ് കാർഡ്, വായ്പ തിരിച്ചടവ് തുടങ്ങി 30 വിഭാഗങ്ങളിലായി […]
Read more

Recent News