ആലപ്പുഴ: ആലപ്പുഴയില്‍ ഓടയിലെ മലിന ജലത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം. ചാത്തനാട് സ്വദേശി ബോബച്ചൻ തങ്കച്ചൻ ആണ് മരിച്ചത്. ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി പെയ്ത മഴയിൽ കാൽ വഴുതി വീഴുകയായിരുന്നു. ബോബച്ചൻ ഓടയിൽ വീണ കാര്യം രാത്രി ആരും അറിഞ്ഞിരുന്നില്ല. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Related Posts
പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം: അന്വേഷണം വേഗത്തിലാക്കണമെന്ന് കുഞ്ഞിന്റെ അച്ഛൻ
കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് കുഞ്ഞിന്റെ അച്ഛൻ. സംസ്ഥാനതല വിദഗ്ധ സമിതി വൈകാതെ ചേരണമെന്നും കുറ്റക്കാരായ…
തമിഴ്നാട്ടില്‍; ഭാര്യയേയും അമ്മയേയും യുവാവ് വെട്ടിക്കൊന്നു
ചെന്നൈ: തമിഴ്നാട്ടിലെ രാമനാഥപുരത്ത് നാടിനെ നടുക്കി ഇരട്ടക്കൊലപാതകം. ഭാര്യ ഷര്‍മിള (28), ഭാര്യ മാതാവ് പത്മാവതി (58) എന്നിവരെയാണ് യുവാവ്…
പാനൂരിലെ ആദിത്യയുടെ മരണം; ആണ് സുഹൃത്ത് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന്
കണ്ണൂര്‍: പാനൂരില്‍ അധ്യാപിക ആദിത്യ ജീവനൊടുക്കിയ സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്. അറസ്റ്റിലായ ആണ് സുഹൃത്ത് ശരണ്‍, ആദിത്യയെ…
