റിയാദ്: ഗസ്സ മുനമ്പിന്റെ മധ്യ-തെക്കൻ മേഖലകളിൽ കടുത്ത ദാരിദ്ര്യവും പ്രയാസവും അനുഭവിക്കുന്ന കുടുംബങ്ങൾക്കായി 25,000 ഭക്ഷ്യകിറ്റുകളെത്തിച്ച് സൗദിയുടെ കിങ് സൽമാൻ റിലീഫ് ആൻഡ് ഹ്യൂമാനിറ്റേറിയൻ എയ്ഡ് സെന്റർ(കെ.എസ്.റിലീഫ്). കെ.എസ്.റിലീഫിന്റെ സെൻട്രൽ കിച്ചൻ വഴിയാണ് ഭക്ഷണമെത്തിച്ചത്.ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതയെ സഹായിക്കുന്നതിനായി സൗദി നടത്തുന്ന വിപുലമായ ജനകീയ ദുരിതാശ്വാസ കാമ്പയിന്റെ ഭാഗമായാണ് നടപടി. ഗസ്സയിലെ ജനങ്ങളുടെ ദുരിതങ്ങൾക്ക് ആശ്വാസം പകരുക, മേഖലയിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്ന സൗദിയുടെ ശക്തമായ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നത്.
Related Posts
2025 അവസാനം വരെയുള്ള വാർഷിക പുരോഗതി റിപ്പോർട്ട് പുറത്തുവിട്ട് സൗദി നാഷണൽ ട്രാൻസ്ഫോർമേഷൻ
റിയാദ്: സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ യാഥാർഥ്യമാക്കുന്നതിൽ മുൻപന്തിയിലുള്ള നാഷണൽ ട്രാൻസ്ഫോർമേഷൻ പ്രോഗ്രാം, 2025-ലെ വാർഷിക പുരോഗതി റിപ്പോർട്ട് പുറത്തിറക്കി.…
സ്മാർട്ട് ട്രാൻസ്പോർട്ടേഷൻ; വിദേശ കമ്പനികളുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച് സൗദി
റിയാദ്: ചൈനയിലെ ഷാങ്ഹായിൽ നടന്ന ‘ട്രാൻസ്പോർട്ട് ആന്റ് ലോജിസ്റ്റിക്സ് എക്സിബിഷൻ 2026’ ൽ സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി സുപ്രധാന…
നിയമലംഘകർക്കെതിരെ കർശന നടപടി തുടരുന്നു
റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനായി ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനകൾ ശക്തമായി…
