മുംബൈ: ശ്രീലങ്കയ്ക്കെതിരെ വരാനിരിക്കുന്ന രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സംഘത്തില്‍ മാറ്റം. ഇന്ത്യൻ ടീമിന്റെ പുതിയ ഫീൽഡിംഗ് കോച്ചായി മുൻ അസം താരവും പരിശീലകനുമായ സുഭദീപ് ഘോഷിനെ നിയമിച്ചു. നിലവിലെ ഫീൽഡിംഗ് കോച്ച് ടി. ദിലീപിന് പകരക്കാരനായാണ് 57-കാരനായ സുഭദീപ് എത്തുന്നത്. 2025-ലെ ഇംഗ്ലണ്ട് പര്യടനത്തിനുശേഷം ബിസിസി.ഐ നൽകിയ ഒരു വർഷത്തെ കരാർ കാലാവധി പൂർത്തിയായതോടെയാണ് ടി ദിലീപ് ഫീല്‍ഡിംഗ് പരിശീലക സ്ഥാനത്തുനിന്ന് പടിയിറങ്ങിയത്. 2021 മുതൽ 2024-25 ബോർഡർ-ഗവാസ്കർ ട്രോഫി വരെയുള്ള ആദ്യ ഘട്ടത്തിന് ശേഷമാണ് ദിലീപ് രണ്ടാമതും ടീമിനൊപ്പം ചേർന്നത്.
Related Posts
പ്രതിപക്ഷ ഉപനേതാവ് പദവി അടഞ്ഞ അധ്യായമല്ല; പിണറായിയെ തള്ളി പി. പ്രസാദ്
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി അടഞ്ഞ അധ്യായമല്ലെന്ന് സിപിഐ നേതാവ് പി.പ്രസാദ്. വിഷയം ഇടതുപക്ഷ മുന്നണി ചര്‍ച്ച ചെയ്ത് ഉചിതമായി…
ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും വെള്ളി ആഭരണങ്ങളും നഷ്ടപ്പെട്ടു: ദേവസ്വം ക്ഷേത്രങ്ങളിൽ തിരുവാഭരണങ്ങൾ കാണ്മാനില്ല
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ദേവസ്വം ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങൾ കാണാനില്ലെന്ന് പരാതി. വെള്ളി ആഭരണങ്ങളും, സ്വർണാഭരണങ്ങളും, സർണ കട്ടകളുമാണ് കാണാതായത്. ദേവസ്വം ക്ഷേത്രങ്ങളിലെ…
ഇറാഖിൽ സൗദിയുടെ ആക്രമണം; മിലിഷ്യ ഗ്രൂപ്പുകളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്
റിയാദ്: സൗദി അറേബ്യയിലെ എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാഖ് നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടി നൽകി സൗദി സായുധ സേന. യു.എസ്…
