പതിനാറുകാരിയുടെ ഗർഭം അലസിപ്പിക്കാൻ അനുമതി; മെഡിക്കൽ ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്ന്  ഹൈക്കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി :പെൺകുട്ടിയുടെ മാനസികാവസ്ഥയും ഗർഭഛിദ്ര നിയമത്തിലെ വ്യവസ്ഥകളും പരിഗണിച്ചാണ് പതിനാറുകാരിയുടെ അമ്മ കോടതിയെ സമീപിച്ചത്. പെൺകുട്ടിക്കും അമ്മയ്ക്കും ഗർഭം തുടരാൻ താൽപര്യമില്ലെന്ന വസ്തുത കൂടി കണക്കിലെടുത്താണ് കോടതി ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയത്.

ഗർഭം അലസിപ്പിക്കുന്നതിനായി ആവശ്യമായ മെഡിക്കൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും കാലതാമസമില്ലാതെ തുടർനടപടികൾ സ്വീകരിക്കണമെന്നും കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകി.

നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് പെൺകുട്ടിയുടെയും അമ്മയുടെയും രേഖാമൂലമുള്ള സമ്മതം വാങ്ങണമെന്നും കോടതി നിർദേശിച്ചു. ഗർഭം അലസിപ്പിക്കുന്നതിനിടയിൽ കുഞ്ഞ് ജീവനോടെ ജനിക്കുന്ന സാഹചര്യമുണ്ടായാൽ ആവശ്യമായ നവജാത ശിശുപരിചരണവും ചികിത്സയും സർക്കാർ ഉറപ്പാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News