ജില്ല വിഭജനം ഉണ്ടായാൽ ആദ്യം പരിഗണിക്കേണ്ടത് മലപ്പുറത്തെയാണെന്ന് എ.പി അനിൽകുമാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് ജില്ല വിഭജനം ഉണ്ടാകുമ്പോൾ ആദ്യം പരിഗണിക്കേണ്ടത് മലപ്പുറത്തെയാണെന്ന് മന്ത്രി എ.പി അനിൽകുമാർ. മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കുമെന്ന മുഖ്യമന്ത്രി വി.ഡി സതീശന്റെ പ്രസ്താവനക്ക് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

ഭൂവിസ്തൃതി കൊണ്ടും ജനസംഖ്യ കൊണ്ടും നിലവിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന മലപ്പുറം ജില്ലയ്ക്ക് തന്നെയാണ് വിഭജന കാര്യത്തിൽ പ്രഥമ പരിഗണന നൽകേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം മലപ്പുറം ജില്ല വിവേചനം നേരിടുന്നുണ്ടെന്ന മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം അടക്കമുള്ളവരുടെ വാദത്തോട് തനിക്ക് യോജിപ്പില്ലെന്നും അനിൽകുമാർ വ്യക്തമാക്കി.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News