കൊല്ലം: കൊല്ലത്ത് നിരവധി വാഹങ്ങളിൽ ഇടിച്ചു നിർത്താതെ പോയ കാർ ഡ്രൈവറെ പോലീസ് അറസ്റ്റുചെയ്തു. കടയ്ക്കലിലാണ് സംഭവം. തിരുവനന്തപുരം വെള്ളലൂർ സ്വദേശിയായ ജയകൃഷ്ണൻ ആണ് അറസ്റ്റിലായത്. നിർത്താതെപോയ കാർ നാട്ടുകാർ പിന്തുടരുകയും പിടികൂടുകയുമായിരുന്നു. ഡ്രൈവർ മദ്യലഹരിയിലായിരുന്നു. മടത്തറ മുതൽ കടയ്ക്കൽ വരെ റോഡിൽ അമിത വേഗതയിലെത്തി നിരവധി വാഹനങ്ങളെ ഇടിച്ചു നിർത്താതെ പോവുകയായിരുന്നു. നാട്ടുകാർ തടഞ്ഞുവെച്ച ജയകൃഷ്ണനെ കടയ്ക്കൽ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഒപ്പം ഇയാളുടെ കാറും പിടിച്ചെടുത്തു.
Related Posts
എംഎസ്എഫ് താൽക്കാാലിക ജനറൽ സെക്രട്ടറിയായി അഖിൽ കുമാർ ആനക്കയം
കോഴിക്കോട്: എംഎസ്എഫ് താൽക്കാാലിക ജനറൽ സെക്രട്ടറിയായി അഖിൽ കുമാർ ആനക്കയത്തെ തെരഞ്ഞെടുത്തു. ആദ്യമായാണ് മറ്റുസമുദായക്കാർ ഈ പദവിയിലെത്തുന്നത്. നിലവിലെ കമ്മിറ്റി…
ശബരിമല സ്വര്‍ണ്ണക്കൊള്ള; പ്രശാന്തിനെയും അജികുമാറിനെയും കസ്റ്റഡിയില്‍ വിട്ടു
കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ് പ്രശാന്തിനേയും ബോര്‍ഡ് അംഗമായിരുന്ന…
ആലപ്പുഴയിൽ വെള്ളത്തിലിറങ്ങിനിന്ന് പ്രതിഷേധിച്ച് നാട്ടുകാർ
ആലപ്പുഴ: ആലപ്പുഴയിൽ വെള്ളത്തിലിറങ്ങിനിന്ന് പ്രതിഷേധിച്ച് നാട്ടുകാർ. ചേർത്തല ആഞ്ഞിലിപ്പാലത്ത് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നാട്ടുകാരുടെ പ്രതിഷേധം. എ എസ്…
