ജയ്‌സ്വാളിന്റെ പുതിയ നീക്കം! ഇനി വിക്കറ്റ് കീപ്പറോ?
ഇന്ത്യൻ ക്രിക്കറ്റിൽ പുതിയൊരു പരീക്ഷണവുമായി യുവതാരം യശസ്വി ജയ്‌സ്വാൾ, ഇതുവരെ ബാറ്റിങ്ങിലൂടെ ആരാധകരുടെ ശ്രദ്ധ നേടിയ താരം ഇനി വിക്കറ്റ് കീപ്പിങ്ങിലും മികവ് തെളിയിക്കാൻ ഒരുങ്ങുകയാണ്. രഞ്ജി ട്രോഫിക്കിടെയാണ് ജയ്‌സ്വാളിന്റെ ഈ പുതിയ നീക്കം ശ്രദ്ധ നേടുന്നത്. ചണ്ഡിഗഡിനെതിരായ രഞ്ജി ട്രോഫി മത്സരത്തിനായി മുംബൈ ടീം പരിശീലനം നടത്തുന്നതിനിടെ വിക്കറ്റ് കീപ്പിങ്ങിലാണ് ജയ്‌സ്വാൾ കൂടുതൽ സമയം ചെലവഴിച്ചത്. ഇന്ത്യൻ ടെസ്റ്റ് ടീമിലെ സ്ഥിരം ഓപ്പണറായ താരത്തിന്റെ ഈ മാറ്റം ക്രിക്കറ്റ് ലോകത്ത് പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. രഞ്ജി […]
Read more

