പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടില്‍ വീണ്ടും പാമ്പ്; നാട്ടുകാർ പാമ്പിനെ തല്ലിക്കൊന്നു

തൃശൂര്‍: തൃശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടില്‍ വീണ്ടും പാമ്പ്. മരിച്ച ആല്‍ജോയുടെ മൃതദേഹം കൊണ്ടുവന്ന സമയത്താണ് ശംഖുവരയന്‍…

വിരുദുനഗർ ദുരന്തം; നാല് പേർ അറസ്റ്റിൽ

ചെന്നൈ: വിരുദുനഗറിലെ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട്‌ നാല് പേർ അറസ്റ്റിൽ. പടക്കനിർമാണ ശാല ഉടമകളുടെ ബന്ധുക്കൾ ആണ് അറസ്റ്റിൽ…

ശസ്ത്രക്രിയ പിഴവുകൾ ഒഴിവാക്കാൻ നിർദേശങ്ങൾ; മാർഗരേഖയുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ശസ്ത്രക്രിയ പിഴവുകൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്. രോഗികൾക്ക് ശസ്ത്രക്രിയ വിവരങ്ങൾ അടങ്ങിയ റിസ്റ്റ് ബാൻഡ് ധരിപ്പിക്കണമെന്നും…

സംസ്ഥാനത്ത് ഇന്ന് ചൂട് കനക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ഉയർന്ന താപനില രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. 12 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്.…

യൂദാസിന്റെ ചുംബനത്തിനു സമാനമാണ് വിജയ്‌യുടെ പ്രാർത്ഥന; വിമർശനവുമായി ഡിഎംകെ

ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയ്‌ക്കെതിരെ വിമർശനവുമായി ഡിഎംകെ. വിജയ് പള്ളിക്കുള്ളിൽ പ്രാർത്ഥിച്ചതിനെതിരെ പി വിൽസൻ എം പി ആണ്…

മുസ്ലിം ലീ​ഗ്-സിപിഐഎം പ്രവർത്തകർ തമ്മിൽ സംഘർഷം; നാല് പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് വടകരയിൽ മുസ്ലിം ലീ​ഗ്-സിപിഐഎം പ്രവർത്തകർ തമ്മിൽ സംഘർഷം. തിരുവള്ളൂരിലാണ് സംഭവം.സംഘ‍ർഷത്തിൽ മൂന്ന് ലീഗ് പ്രവർത്തകർക്കും ഒരു സിപിഐഎം…

പൂരാവേശത്തിലേക്ക് തൃശൂർ; ഇന്ന് കൊടിയേറ്റ്

തൃശൂർ: തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. രാവിലെ 11 മണിയോടെ തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറുന്നത്. തൊട്ടുപിന്നാലെ…

ടാറിങ്ങിന്റെ മൂന്നാം ദിവസം റോഡിൽ തടി കയറ്റി, റോഡ് തകർന്നു; പ്രതിഷേധവുമായി നാട്ടുകാർ

കൊച്ചി: കൊച്ചി കൂത്താട്ടുകുളം ശ്രീധരീയം റോഡിൽ ടാറിങ് ചെയ്തതിനു പിന്നാലെ ക്രയിൻ ഉപയോഗിച്ച് തടി കയറ്റിയതിനെ തുടർന്ന് റോഡ് തകർന്നെന്നു…

കോട്ടയത്ത് വനിത ഡോക്ടറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

കോട്ടയം: കോട്ടയം പാലാ മാർ സ്ലീവാ ആശുപത്രിയിൽ വനിത ഡോക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശി ലക്ഷ്മി…

മുന്‍ കേന്ദ്രമന്ത്രി ദിനേശ് ത്രിവേദിയെ ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി നിയമിച്ചു

ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ പുതിയ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദിനേശ് ത്രിവേദിയെ നിയമിച്ചു. നിലവിലെ ഹൈക്കമ്മീഷണര്‍ പ്രണയ്…