Cinema

View All

Kerala

View All

Top Stories

View All

Inside Story

View All

Featured Reports

View All

സൗദിയിലേക്ക് ലബനാൻ ഉൽപന്നങ്ങളുടെ കയറ്റുമതി പുനരാരംഭിക്കാം, അനുമതി നൽകി സൗദി കിരീടാവകാശി

റിയാദ്: സൗദി അറേബ്യയിലേക്ക് ലബനാനിൽ നിന്നുള്ള ഉൽപന്നങ്ങളുടെ കയറ്റുമതി പുനരാരംഭിക്കാൻ അനുമതി നൽകി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ…

സർക്കാർ സ്ഥാപനങ്ങളിൽ ‘ഇഖാം ജിപിടി’ അവതരിപ്പിച്ച് യുഎഇ

ദുബൈ: സർക്കാർ സ്ഥാപനങ്ങളിൽ ഡിജിറ്റൽ പരിവർത്തനം വേ​ഗത്തിലാക്കുന്നതിനും സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും 'ഇഖാം ജിപിടി' അവതരിപ്പിച്ച് ദുബൈ ജനറൽ ഡയറക്ടറേറ്റ്…

തിരുവനന്തപുരത്തും ഷിഗെല്ല; മൂന്ന് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്തും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. മൂന്ന് കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. തോന്നയ്ക്കൽ, ചാക്ക, പുത്തൻതോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾക്കാണ്…

55കാരൻ നടന്നെത്തിയത് ഇന്ത്യയിൽ, തിരികെ വിടാനുള്ള ശ്രമത്തിനിടെ ബംഗ്ലാദേശ് അതിർത്തിയിൽ സേനകൾക്കിടയിൽ തർക്കം

ഷില്ലോംഗ്: മേഘാലയ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കയറി 55 കാരനായ ബംഗ്ലാദേശ് സ്വദേശി. തിരികെ അയയ്ക്കാനുള്ള ശ്രമത്തിനിടെ അതിർത്തി സേനകൾക്കിടയിൽ തർക്കം.…

Latest Updates

View All

Fact Check

തിമിരി ബോംബേറ് കേസ്; 10 സിപിഐഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ

കണ്ണൂര്‍: തളിപ്പറമ്പ് തിമിരിയിൽ ആർഎസ്എസ് -ബിജെപി പ്രവർത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ 10 സിപിഐഎം പ്രവർത്തകർ കുറ്റക്കാരെന്ന് കണ്ടെത്തി.…

ഇരട്ട പൗരത്വ വിവാദം; രാഹുൽ ​ഗാന്ധിക്കെതിരെ കേസെടുക്കാൻ നിർദേശിച്ച് അലഹബാദ് ഹൈക്കോടതി

ന്യൂഡൽഹി: ലോക്‌സഭ പ്രതിപക്ഷ നേതാവും കോൺ​ഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വം ഉണ്ടെന്ന ആരോപണം അന്വേഷിക്കാൻ ഉത്തരവിട്ട് അലഹബാദ്…

സീരിയൽ നടൻ സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു

കൊച്ചി: സീരിയൽ നടൻ സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു. കാന്‍സര്‍ ബാധിതനായിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തോളമായി രോ​ഗവുമായി പോരാടിയതിന് ശേഷമാണ് സിദ്ധാർത്ഥിന്റെ…

കൃഷ്ണന് മുന്നിൽ മന്തി വിളമ്പിയ സംഭവം: പ്രശ്‌നമുണ്ടാക്കണമെന്ന് ആഗ്രഹിച്ചില്ല, പ്രചരിച്ചത് ഉപേക്ഷിച്ച പോസ്റ്റർ: കടയുടമ

ആലപ്പുഴ: വിഷു ദിനത്തിലെ വിവാദ പോസ്റ്ററില്‍ വിശദീകരണവുമായി മെഹര്‍ മന്തി റസ്‌റ്റോറന്റ്. വളരെ വേദനാജനകമായ നിമിഷത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് മെഹര്‍…

വോട്ടെണ്ണലിന് മുൻപേ ആഘോഷം തുടങ്ങി തളിപ്പറമ്പിലെ യുഡിഎഫ് ക്യാമ്പ്

കണ്ണൂർ: വോട്ടെണ്ണലിന് മുൻപേ വിജയാഘോഷം തുടങ്ങി തളിപ്പറമ്പിലെ യുഡിഎഫ് ക്യാമ്പ്. യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദനെ ‘നിയുക്ത എംഎല്‍എ’…

കെഎസ്ഇബി കരാര്‍ ജീവനക്കാരൻ മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്തു

തിരുവനന്തപുരം: പാറശ്ശാലയിൽ കെഎസ്ഇബി കരാർ ജീവനക്കാരൻ ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് പാറശ്ശാല പൊലീസ്…

മുന്‍ റയല്‍ മാഡ്രിഡ് പ്രതിരോധനിര താരം എമിലിയോ സാന്താമരിയ വിടവാങ്ങി

റയല്‍ മാഡ്രിഡ് മുന്‍ പ്രതിരോധനിര താരവും 1982 ലെ ലോകകപ്പില്‍ സ്പാനിഷ് പരിശീലകനുമായിരുന്ന ജോസ് എമിലിയോ സാന്താമരിയ അന്തരിച്ചു. 96…

പ്രധാനമന്ത്രിയെ പരിഹസിച്ച രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിൽ ലോക്‌സഭയിൽ ബിജെപി പ്രതിഷേധം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ മജീഷ്യനോട് ഉപമിച്ച് ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി. രാഷ്ട്രീയ ലക്ഷ്യം നേടാൻ സർക്കാർ സ്ത്രീകളെ മറയാക്കുകയാണ്. ഒബിസി…

സിംഗപ്പൂരിൽ ആദ്യമായി ഒരു മലയാള സിനിമയുടെ ലോഞ്ച്

കൊച്ചി: സിംഗപ്പൂരിന്റെ മണ്ണിൽ ആദ്യമായി ഒരു മലയാള സിനിമയുടെ ലോഞ്ച്. ഈ അഭിമാനകരമായ നേട്ടവുമായി നീരജ് മാധവും അൽത്താഫ് സലീമും…

പാടശേഖരത്ത് ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തി

എറണാകുളം: കോതമംഗലം കോട്ടപ്പടിക്ക് സമീപം പാടശേഖരത്ത് ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. മ‍ൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ട്. പാടത്ത് പുല്ലരിയാൻ പോയവരാണ്…