യുഡിഎഫ് യോഗം ചേരാത്തത് എന്തെന്ന് ചെയർമാനോട് ചോദിക്കണം; വീണ്ടും അതൃപ്തി പ്രകടമാക്കി അടൂർ പ്രകാശ്
തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് യുഡിഎഫ് ചെയര്‍മാനോട് ചോദിക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. താന്‍ അതൃപ്തി…
