വാഴപ്പഴത്തിന് വിദേശ നിക്ഷേപത്തിന്റെ കരുത്ത്; ഇന്ത്യയുടെ കയറ്റുമതി ലക്ഷ്യം 8,000 കോടിയിലേറെ

ലോകത്ത് ഏറ്റവും കൂടുതൽ വാഴപ്പഴം ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയ്ക്ക് പക്ഷേ ആഗോള കയറ്റുമതി വിപണിയിൽ പങ്ക് വെറും 1 ശതമാനം…