നിങ്ങളെല്ലാം മാതാപിതാക്കളോടൊപ്പം നാട്ടിലുണ്ടാകണം, നിങ്ങൾ നാട്ടിൽ പഠിക്കണം; മുഖ്യമന്ത്രി വി ഡി സതീശൻ

എറണാകുളം: വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനസൗകര്യങ്ങളും തൊഴിലവസരങ്ങളും കേരളത്തിൽതന്നെ ഒരുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ലോകം മാറുന്നതിനനുസരിച്ച് മാറാൻ കേരളത്തെ സജ്ജമാക്കുമെന്നും…

തട്ടുകടയിൽ കുഞ്ഞിനെ ഉപേക്ഷിക്കാൻ ശ്രമം; അമ്മ കസ്റ്റഡിയിൽ

മരട്: നവജാതശിശുവിനെ വഴിയരികിലെ തട്ടുകടയിൽ സുഹൃത്തിന്റെ സഹായത്തോടെ ഉപേക്ഷിക്കാൻ യുവതിയുടെ ശ്രമം. ഞായറാഴ്ച വൈകീട്ടോടെ അമ്മയെ കണ്ടെത്തി പോലീസ് കസ്റ്റഡിയിലെടുത്തു.…

സ്ഥലം മാറി നാല് മാസം; ഓഫീസ് വിട്ടു നൽകാതെ എസ്പി ഹേമലത

തിരുവനന്തപുരം: എറണാകുളത്ത് നിന്നും കൊല്ലത്തേക്ക് സ്ഥലം മാറി നാല് മാസം കഴിഞ്ഞിട്ടും ക്യാമ്പ് ഓഫീസ് വിട്ടു നൽകാതെ എസ്പി ഹേമലത.…

സാമ്പത്തിക ബാധ്യത; പറവൂരില്‍ പൊലീസുകാരൻ ജീവനൊടുക്കി

കൊച്ചി: എറണാകുളം പറവൂരില്‍ പൊലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. മുനമ്പം പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ വിനു…

‘തിരഞ്ഞടുപ്പിൽ തോറ്റ ശേഷം അനക്കം ഇല്ലല്ലോ?’; ചോദ്യത്തിന് മറുപടിയുമായി അഖിൽ മാരാർ

എറണാകുളം: തിരഞ്ഞടുപ്പിൽ തോറ്റതിനു ശേഷം അനക്കമില്ലല്ലോ എന്ന തരത്തിലുള്ള ചോദ്യങ്ങൾക്ക് മറുപടിയുമായി അഖിൽ മാരാർ. ഏതെങ്കിലും ഒരു കാര്യം മാത്രം…

കുടിയൊഴിപ്പിക്കല്‍ പ്രതിഷേധം; 50 ഓളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്ത് ഉന്നതിയിൽ കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്തു. 50ഓളം പേര്‍ക്കെതിരെയാണ് തടിയിട്ടപ്പറമ്പ് പൊലീസ് കേസെടുത്തത്. കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനാണ് കേസ്.…

ആന ഇടഞ്ഞ സംഭവം; പരിക്കേറ്റ പാപ്പാൻ പ്രദീപിന്റെ ആരോഗ്യനില തൃപ്തികരം

കൊച്ചി: അങ്കമാലിയിൽ ആനയുടെ പരാക്രമത്തിൽ പരിക്കേറ്റ പാപ്പാൻ പ്രദീപിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി. പ്രദീപിന് അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലെന്ന് ആശുപത്രി…

വാണിജ്യ ഗ്യാസ് വില വർധിപ്പിച്ചത് ജനദ്രോഹം; കെ സി വേണുഗോപാൽ

എറണാകുളം: ലോക തൊഴിലാളി ദിനത്തിൽ തന്നെ വാണിജ്യ ഗ്യാസ് വില വർധിപ്പിച്ച തീരുമാനം ജനദ്രോഹമാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.…

എറണാകുളത്ത് ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ അപകടം; യുവതിക്ക് ദാരുണാന്ത്യം

കൊച്ചി: പ്ലാറ്റ്‌ഫോമിൽ നിന്ന് നീങ്ങി തുടങ്ങിയ ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ പാളത്തിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശിനി ചിപ്പി(35)യാണ്…

കാണാതായിട്ട് രണ്ട് ദിവസം; 13 കാരിയെ ഇനിയും കണ്ടെത്താനായില്ല

കൊച്ചി: എറണാകുളം കരിമുകളിൽ നിന്ന് ചൊവ്വാഴ്ച്ച കാണാതായ 13കാരിയെ കണ്ടെത്താനായില്ല. കരിമുകൾ സ്വദേശി അഫ്സലിന്റെ മകൾ ഫാത്തിമത്തൂൽ നിഹാലയെയാണ് കാണാതായത്.…