സാമ്പത്തിക പ്രതിസന്ധി; ചെലവ് കൂട്ടരുതെന്ന് വകുപ്പുകൾക്ക് നിർദേശം നൽകി ധനവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ ചെലവ് കൂട്ടരുതെന്ന് വകുപ്പുകൾക്ക് നിർദേശം നൽകി ധനവകുപ്പ്. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ ചെലവ് കൂട്ടരുതെന്നും പുതുക്കിയ…