നേപ്പാൾ മിന്നൽ പ്രളയം: 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭ്യമായി
ന്യൂഡൽഹി: മിന്നൽ പ്രളയം നേപ്പാളിൽ കനത്ത നാശനഷ്ടമാണ് വിതച്ചത്. നേപ്പാളിലുള്ള 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭ്യമായി. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ആണ് ബന്ധുക്കൾ അടക്കമുള്ളവർ ബന്ധപ്പെട്ടത്. ഇതിൽ 18 പേരുമായി സംസാരിക്കാനായി. 14 പേരുമായി ആശയവിനിമയത്തിന് സാധിച്ചിട്ടില്ല. നോർക്ക വഴി 20 ഓളം പേരുടെ വിവരവും ലഭിച്ചു. മേഖലയിൽ 48 ഓളം മലയാളികൾ ഉണ്ടെന്നാണ് വിവരം. ഇവർ വിനോദ സഞ്ചാരികളും തീർത്ഥാടകരുമാണ്. ദുരന്ത മേഖലയിൽ ഉള്ളവരുടെ വിവരങ്ങൾ എംബസിക്ക് കൈമാറിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നേപ്പാളിൽ വ്യാപക […]
Read more

