keralalatestNEWS ഇഡിയെ പേടി, മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് കെ.ടി ജലീല്‍ മലപ്പുറം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥിനെ നിയമിച്ചതിലും പിഎംശ്രീ പദ്ധതിയിലും മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് കെ.ടി ജലീല്‍. എന്‍ഫോഴ്‌സ്‌മെന്റ്… Anju Jolly AlexJuly 2, 2026
keralalatestNEWSpolitics ‘ലീഗിന് സുധീരന്റെ ഈമാനെങ്കിലും വേണ്ടേ?’; ലീഗ് മന്ത്രിമാരുടെ നിലപാടിനെതിരെ മുൻ മന്ത്രി കെ.ടി. ജലീൽ തിരുവനന്തപുരം: മുസ്ലിം ലീഗ് മന്ത്രിമാരെ രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രി കെ.ടി. ജലീൽ. പി.എം.എ.വൈ വിവാദത്തിൽ തന്റെ പഴയ സഹപ്രവർത്തകരായിരുന്ന… ArdraJune 28, 2026June 28, 2026
keralalatestNEWS വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി; മുസ്ലിം ലീഗിനെ പരിഹസിച്ച് കെ.ടി ജലീൽ തിരുവനന്തപുരം: യുഡിഎഫ് സർക്കാർ വീര്യം കുറഞ്ഞ മദ്യവുമായി മുന്നോട്ട് പോകുന്നതിൽ മുസ്ലിം ലീഗിനെ പരിഹസിച്ച് കെ.ടി ജലീൽ. വീര്യം കുറഞ്ഞ… Anju Jolly AlexJune 21, 2026
keralalatestNEWSpolitics ബിജെപിയെ കൂട്ടുപിടിച്ച് യുഡിഎഫ് മത ധ്രുവീകരണം നടത്തുന്നു; ആരോപണവുമായി കെ ടി ജലീൽ മലപ്പുറം: പാർട്ടി ഒരു പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഘട്ടത്തിൽ അതിന്റെ ഭാഗമാകുക എന്നത് എന്റെ ചുമതലയാണെന്ന് കെ ടി ജലീൽ. ബംഗാളിൽ… ArdraJune 4, 2026June 4, 2026
keralalatestNEWS സാമൂഹിക ദൗത്യത്തിൽ പങ്കുചേരുന്നു; സിപിഎം അംഗമായതായി പ്രഖ്യാപിച്ച് കെ.ടി ജലീൽ മലപ്പുറം: മുൻ എംഎൽഎയും മുൻ മന്ത്രിയുമായ കെ.ടി ജലീൽ സിപിഎം അംഗമായതായി പ്രഖ്യാപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.… Anju Jolly AlexJune 3, 2026
keralalatestNEWSpolitics എന്നും ഇടതുപക്ഷത്തോടൊപ്പം നിൽക്കും, തലപോയാലും വഞ്ചിക്കില്ല; കെ ടി ജലീൽ മലപ്പുറം: താന്‍ പാര്‍ട്ടി വിടുന്നുവെന്ന പ്രചാരണം തള്ളി കെ ടി ജലീല്‍. തെറ്റുകള്‍ പാര്‍ട്ടി തിരുത്തുമെന്നും പിശകുകള്‍ മറികടന്ന് ഫിനിക്‌സ്… ArdraMay 21, 2026
keralalatestNEWSpolitics വി. എസ് ജോയ്ക്ക് അഭിനന്ദനങ്ങള്‍; തവനൂരില്‍ തോല്‍വി സമ്മതിച്ച് കെ. ടി ജലീല്‍ മലപ്പുറം: തവനൂർ മണ്ഡലത്തിൽ തോല്‍വി സമ്മതിച്ച് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ. ടി ജലീല്‍. മലപ്പുറം ഡിസിസി പ്രസിഡന്റ് കൂടിയായ… Anju Jolly AlexMay 4, 2026May 4, 2026