ബാറുകളുടെ സമയം കൃത്യം; തത്കാലത്തേക്ക്‌ ഇളവ് പ്രതീക്ഷിക്കേണ്ടെന്ന് എക്സൈസ്

തിരുവനന്തപുരം: ബാറുകളുടെ അനധികൃത പ്രവർത്തനസമയം തടഞ്ഞ് എക്സൈസ്. തത്കാലത്തേക്ക്‌ ഇളവ് പ്രതീക്ഷിക്കേണ്ടെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ ബാറുടമകൾക്ക് നൽകിയിട്ടുള്ള സന്ദേശം. ബുധനാഴ്ച…

‘ബാറുകളില്‍ ചെന്ന് കെയ്‌സ് കണക്കിന് മദ്യം ആവശ്യപ്പെടുന്നു’;എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മന്ത്രി എം ലിജു

തിരുവനന്തപുരം: എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിമർശനവുമായി മന്ത്രി എം ലിജു. എക്‌സൈസ് ഉദ്യോഗസ്ഥര്‍ ബാറുകളില്‍ ചെന്ന് കെയ്‌സ് കണക്കിന് മദ്യം ആവശ്യപ്പെടുന്നു.…

‘KSUവിനെ മുഖ്യമന്ത്രി അപമാനിച്ചതായി കരുതുന്നില്ല’; മന്ത്രി എം ലിജു

ആലപ്പുഴ: കെ.എസ്.യു.വിനെ മുഖ്യമന്ത്രി അപമാനിച്ചതായി കരുതുന്നില്ലെന്ന് മന്ത്രി എം. ലിജു. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങളെല്ലാം വളർന്നത് കെ.എസ്.യു.വിലൂടെയാണ്.…

മദ്യനയത്തിനായുള്ള ചർച്ചകൾ ഉടൻ ആരംഭിക്കും; മന്ത്രി എം ലിജു

തിരുവനന്തപുരം: മദ്യനയത്തിനായുള്ള ചര്‍ച്ചകളും പ്രാരംഭ പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി എം ലിജു. മദ്യഉപഭോഗം വര്‍ധിപ്പിക്കുക എന്നതായിരുന്നു എല്‍ഡിഎഫിന്റെ മദ്യനയമെന്നും…

‘ഏകഛത്രപതി ഇല്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്’; മന്ത്രി എം. ലിജു

തിരുവനന്തപുരം: യെസ് ബോസ് കള്‍ച്ചര്‍ കോണ്‍ഗ്രസില്‍ ഇല്ലെന്ന് മന്ത്രി എം. ലിജു. ഏകഛത്രപതി ഇല്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സര്‍ക്കാര്‍ നയം…

സംസ്ഥാനത്ത് പുതിയ മദ്യനയം വരണം; മന്ത്രി എം.ലിജു

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനയം രൂപീകരിച്ച ശേഷ മാത്രമേ വീര്യം കുറഞ്ഞ മദ്യം വിൽക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുകയുള്ളുവെന്ന് എക്സൈസ് മന്ത്രി…

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപനത്തിൽ അതൃപ്തി; എം ലിജു മുഖ്യമന്ത്രിയെ കാണും

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റില്‍ നികുതി ഇളവ് പ്രഖ്യാപിച്ചതില്‍ എക്‌സൈസ് മന്ത്രി എം ലിജു കടുത്ത അതൃപ്തിയിലെന്ന് റിപ്പോർട്ട്.…

ഉടൻ ജവാൻ മദ്യത്തിന്റെ ഉൽപ്പാദനം പുനഃരാരംഭിക്കും: എം ലിജു

ആലപ്പുഴ: രണ്ടോ മൂന്നോ ദിവസത്തിനകം ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പുനഃരാരംഭിക്കുമെന്ന് എക്‌സൈസ് മന്ത്രി എം ലിജു. എല്‍ഡിഎഫ് സര്‍ക്കാര്‍ സൃഷ്ടിച്ച…

കുപ്പി ഒന്നിന് 1 രൂപ സെസ്; ലഹരിവിരുദ്ധ ക്യാമ്പയിന് കരുത്തേകാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: എക്‌സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിനായി മദ്യത്തിന് സര്‍ക്കാര്‍ സെസ് ഏര്‍പ്പെടുത്തും. സംസ്ഥാനത്ത് വില്‍ക്കുന്ന ഓരോ കുപ്പി…