Tag: munnar

മൂന്നാറിന് ഇനി നീലവസന്തം; മലഞ്ചെരിവുകളിൽ നീലക്കുറിഞ്ഞി പൂത്തുതുടങ്ങി

മൂന്നാർ: മഞ്ഞുമൂടിയ മൂന്നാറിന്റെ മലനിരകളിൽ വീണ്ടും നീലനിറം പടർന്നുപിടിച്ചിരിക്കുകയാണ്. മൂന്നാർ ഇക്കാനഗർ, ചൊക്കരമുടി തുടങ്ങിയ മേഖലകളിൽ അപൂർവമായ നീലക്കുറിഞ്ഞി വ്യാപകമായി പൂത്തുതുടങ്ങി. പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി ഇക്കുറി നേരത്തെയെത്തിയതിന്റെ ആവേശത്തിലാണ് സഞ്ചാരികളും പ്രകൃതിസ്‌നേഹികളും. ഇക്കാനഗറിലെ മലഞ്ചെരിവുകളിലാണ് നിലവിൽ നീലക്കുറിഞ്ഞി ഏറ്റവും കൂടുതൽ പൂത്തുനിൽക്കുന്നത്. വരും ആഴ്ചകളിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് നീലക്കുറിഞ്ഞിപ്പൂക്കാലം വ്യാപിക്കുമെന്നാണ് പ്രതീക്ഷ. നീലയും പച്ചയും കലർന്ന മലനിരകളുടെ കാഴ്ച മൂന്നാറിന്റെ പ്രകൃതിഭംഗിക്ക് കൂടുതൽ മനോഹാരിത പകരുകയാണ്. നീലക്കുറിഞ്ഞിയുടെ വരവോടെ ഹൈറേഞ്ചിലെ വിനോദസഞ്ചാര മേഖലയിലും […]
Read more

പാലം അപകടാവസ്ഥയിൽ; മൂന്നാറിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി

മൂന്നാർ: ദേശീയപാതയിൽപെട്ട മൂന്നാർ പൊലീസ് സ്റ്റേഷനു സമീപത്തെ പാലം അപകടാവസ്ഥയിലായതിനാൽ വലിയ വാഹനങ്ങൾക്ക് ഇതുവഴി നിയന്ത്രണമേർപ്പെടുത്തി. അടിമാലി, ദേവികുളം ഭാഗത്തുനിന്നു വരുന്ന ബസുകൾ പൊലീസ് സ്റ്റേഷനു സമീപം നിർത്തി യാത്രക്കാരെ ഇറക്കണം. ഇവിടെ ബസുകൾ നിർത്തിയിട്ട് യാത്രക്കാരെ കയറ്റി യാത്രതിരിക്കണം. പോസ്റ്റ് ഓഫിസ് കവലയിലെ ബസ് സ്റ്റാൻഡിലേക്ക് വാഹനങ്ങൾ പോകാൻ അനുവദിക്കില്ല. കാന്തല്ലൂർ, മറയൂർ, വട്ടവട ഭാഗത്തേക്കുള്ള ബസുകൾ മാത്രമേ പാലം വഴി ടൗണിലേക്കു കടത്തിവിടുകയുള്ളൂ. തടിലോറികൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ അപകടാവസ്ഥയിലുള്ള പാലം വഴി കടത്തിവിടില്ല. ദേശീയപാതയിലെ […]
Read more

കനത്ത ചൂട്: മൂന്നാറില്‍ യു വി ഇന്‍ഡക്‌സ് എട്ടില്‍ എത്തി, മുന്നറിയിപ്പുമായി കളക്ടര്‍

മൂന്നാര്‍: ഇടുക്കി ജില്ലയിൽ കനത്ത ചൂട് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ജില്ലാ കളക്ടര്‍. മൂന്നാറിലെ സ്ഥിതി അപകടകരമാണെന്ന് യു വി ഇന്‍ഡക്‌സ് എട്ടില്‍ എത്തിയതായും കളക്ടര്‍ പറഞ്ഞു. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം. പുറത്തിറങ്ങുമ്പോള്‍ തലയും ശരീരവും മറയ്ക്കണം. നേരിട്ട് വെയില്‍ കൊള്ളരുത്. വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കാന്‍ ടൂറിസം വകുപ്പിനും ഡിറ്റിപിസിക്കും നിര്‍ദേശം നല്‍കിയെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. അന്തരീക്ഷത്തിലെ അള്‍ട്രാവയലറ്റ് രശ്മികളുടെ തോത് രേഖപ്പെടുത്തുന്നതാണ് യു വി ഇന്‍ഡക്‌സ്. പൂജ്യം മുതല്‍ പതിനൊന്നിന് മുകളിലേക്കാണ് […]

Recent News