കണ്ണൂർ: പ്രമുഖ മാധ്യമപ്രവർത്തകൻ വി.എൻ. അൻസൽ (59) അന്തരിച്ചു. ചന്ദ്രിക , മംഗളം ദിനപത്രങ്ങളിൽ ബ്യൂറോ ചീഫായിരുന്നു. കേരള പത്ര പ്രവർത്തക യൂണിയൻ മുൻ സംസ്ഥാന ട്രഷററും കണ്ണൂർ പ്രസ്സ് ക്ലബ് സെക്രട്ടറിയുമായിരുന്നു. മെട്രോ , ലുക്ക് എന്നീ മാധ്യമ സ്ഥാപനങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. പോണ്ടിച്ചേരിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വൈകീട്ട് 4 മണിയോടെ മൃതദേഹം കുറുവയിലെ വീട്ടിലെത്തിക്കും. വളപട്ടണത്തെ പരേതനായ കെഎൽ അബ്ദുസലാമിന്റെയും വി.എൻ. സുബൈദയുടെയും മകനാണ്.
Related Posts
പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു
തിരുവനന്തപുരം: പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു. 68 വയസ്സായിരുന്നു. കാർ അപകടത്തിൽ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ…
ഇടിമിന്നലോട് കൂടിയ കനത്ത മഴ, ഉത്തർപ്രദേശിൽ 33 മരണം
ലഖ്നൗ: ഉത്തർപ്രദേശിൽ ബുധനാഴ്ച വൈകുന്നേരമുണ്ടായ അതിശക്തമായ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയെ തുടർന്ന് 33 മരണം. ഉത്തർപ്രദേശിലെ ഫത്തേപൂർ, ബുദൗൻ,…
ബസ് റിപ്പയറിങ്ങിനിടെ ജാക്കി നീങ്ങി അപകടം ; തൊഴിലാളിക്ക് ദാരുണാന്ത്യം
കോഴിക്കോട്: സരോവരത്ത് ബസ് റിപ്പയർ ചെയ്യുന്നതിനിടെ ജാക്കി നീങ്ങി അപകടത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം. ആലപ്പുഴ സ്വദേശി ആയ ഗിരി പ്രസാദാണ്…
