കണ്ണൂർ: പ്രമുഖ മാധ്യമപ്രവർത്തകൻ വി.എൻ. അൻസൽ (59) അന്തരിച്ചു. ചന്ദ്രിക , മംഗളം ദിനപത്രങ്ങളിൽ ബ്യൂറോ ചീഫായിരുന്നു. കേരള പത്ര പ്രവർത്തക യൂണിയൻ മുൻ സംസ്ഥാന ട്രഷററും കണ്ണൂർ പ്രസ്സ് ക്ലബ് സെക്രട്ടറിയുമായിരുന്നു. മെട്രോ , ലുക്ക് എന്നീ മാധ്യമ സ്ഥാപനങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. പോണ്ടിച്ചേരിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വൈകീട്ട് 4 മണിയോടെ മൃതദേഹം കുറുവയിലെ വീട്ടിലെത്തിക്കും. വളപട്ടണത്തെ പരേതനായ കെഎൽ അബ്ദുസലാമിന്റെയും വി.എൻ. സുബൈദയുടെയും മകനാണ്.
Related Posts
പതിനെട്ടുകാരൻ ആത്മഹത്യ ചെയ്ത സംഭവം; ഒരാൾ അറസ്റ്റിൽ
മലപ്പുറം: മലപ്പുറം എടവണ്ണപ്പാറയിൽ പതിനെട്ട് വയസുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി…
കുപ്രസിദ്ധ ഗുണ്ട ഭായ് നസീർ മരിച്ചു
കൊച്ചി: കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ മരിച്ചു. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയില്ലായിരുന്നു. കൊച്ചിയിലെ…
ആവി പിടിക്കുന്നതിനിടെ പൊള്ളലേറ്റു; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
തൃശ്ശൂർ: വലക്കാവ് നെല്ലാനിയിൽ ജലദോഷം മാറാൻ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് ഗുരുതരമായി പൊള്ളലേറ്റ വിദ്യാർത്ഥി മരിച്ചു. കളപ്പുരക്കൽ…
