റിയാദ്: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളും അമേരിക്കയും തമ്മിൽ നടക്കുന്ന സുപ്രധാന മന്ത്രിതല യോഗത്തിൽ പങ്കെടുക്കുന്നതിനായി ബഹ്റൈൻ തലസ്ഥാനമായ മനാമയിലെത്തി സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ. ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനി വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. ജി.സി.സി രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാനമായ സഹകരണ ബന്ധവും, പൊതു താൽപര്യ വിഷയങ്ങളും യോഗം വിശദമായി ചർച്ച ചെയ്യും.
Related Posts
കുവൈത്തിൽ ലഹരിവേട്ട; രണ്ടുപേർ പിടിയിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ ലഹരിവേട്ടയിൽ രണ്ട് പേർ അറസ്റ്റിലായി. വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളും മാരക മയക്കുമരുന്ന് മാഫിയകളുടെ പ്രവർത്തനങ്ങളും അടിച്ചമർത്തുന്നതിന്റെ…
യുഎഇയിലെ കിഴക്കൻ, തെക്കൻ മേഖലകളിൽ തിങ്കളാഴ്ച മുതൽ കനത്ത മഴ
ദുബൈ: യുഎഇയിലെ വിവിധയിടങ്ങളിൽ കനത്ത മഴയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ വാരാന്ത്യത്തിൽ ഉൾനാടൻ പ്രദേശങ്ങളിൽ താപനില 49°C വരെ…
അനധികൃത കുടിയേറ്റം: മുസന്ദം തീരത്ത് 17 ഏഷ്യക്കാർ അറസ്റ്റിൽ
മസ്കത്ത്: ഒമാനിലേക്ക് അനധികൃതമായി കടൽ മാർഗം കടക്കാൻ ശ്രമിച്ച 17 ഏഷ്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ്…
