റിയാദ്: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളും അമേരിക്കയും തമ്മിൽ നടക്കുന്ന സുപ്രധാന മന്ത്രിതല യോഗത്തിൽ പങ്കെടുക്കുന്നതിനായി ബഹ്റൈൻ തലസ്ഥാനമായ മനാമയിലെത്തി സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ. ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനി വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. ജി.സി.സി രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാനമായ സഹകരണ ബന്ധവും, പൊതു താൽപര്യ വിഷയങ്ങളും യോഗം വിശദമായി ചർച്ച ചെയ്യും.
Related Posts
കുവൈത്തിലെ റെസ്റ്റോറന്റുകളിൽ വിദേശമാതൃകയുമായി മുനിസിപ്പൽ കൗൺസിൽ
കുവൈത്ത് : റെസ്റ്റോറന്റുകളിലും കഫേകളിലും നൽകുന്ന ഭക്ഷണത്തിന്റെ പോഷകമൂല്യങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കാൻ വിപുലമായ പദ്ധതിയുമായി കുവൈത്ത് മുനിസിപ്പൽ കൗൺസിൽ. ആരോഗ്യ…
ഖത്തറിൽ രണ്ട് സ്കൂൾ വിദ്യാര്‍ഥികള്‍ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു
ഖത്തര്‍: ഖത്തറിൽ രണ്ട് വിദ്യാര്‍ഥികള്‍ സ്വിമ്മിംഗ് പൂളില്‍ മുങ്ങി മരിച്ചു. ഐഡിയല്‍ ഇന്ത്യന്‍ സ്കൂളിലെ വിദ്യാർത്ഥികളാണ്. മഹാരാഷ്ട്ര സ്വദേശി അഫ്സല്…
ഫ്രീ സോണുകളിലെ പാർക്കിങ് മേഖലകൾ റോഡ് ടോൾ സംവിധാനമായ ‘സാലിക്ക്’ ഏറ്റെടുക്കും
ദുബൈ: മൂന്ന് വലിയ ഫ്രീ സോണുകളിലെ പാർക്കിങ് മേഖലകൾ റോഡ് ടോൾ സംവിധാനമായ ‘സാലിക്ക്’ ഏറ്റെടുക്കും. ഈ മേഖലകളിൽ നിർത്തിയിടുന്ന…
