സലാല: ഐസിഎഫ് സലാലയുടെ പോഷക വിഭാഗമായ രിസാല സ്റ്റഡി സർക്കിളും, കർണാടക കൾച്ചറൽ ഫൗണ്ടേഷനും സലാലയിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. റീഗൽ മെഡിക്കൽ കോപ്ളക്സുമായി സഹകരിച്ച് നടത്തിയ ക്യാമ്പിൽ ഡോ: കെ.സനാതനൻ മുഖ്യാതിഥിയായിരുന്നു.രാകേഷ് കുമാർ ജാ ഉദ്ഘാടനം ചെയ്തു. സദഖത്തുല്ലാഹ്, അജ്മൽ അൻഷദ് എന്നിവർ സംബന്ധിച്ചു, നിരവധി പേർ രൿതദാനം നടത്തി. സിറാജ് സിദാന് മൊമന്റോ നൽകി.ഐ.സി.എഫ് ഭാരവാഹികളും സംബന്ധിച്ചു
Related Posts
യുഎഇയിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറക്കുന്നു
യുഎഇയിൽ കടുത്ത വേനലിന് വിരാമമാകുന്നതോടെ അടച്ചിട്ടിരുന്ന നിരവധി വിനോദസഞ്ചാര-കുടുംബ ആകർഷണ കേന്ദ്രങ്ങൾ വീണ്ടും തുറക്കുകയാണ്. ഗ്ലോബൽ വില്ലേജ്, ദുബായ് മിറക്കിൾ…
ആറാമത് സലാല ഇന്റർനാഷണൽ സൈക്ലിംഗ് ടൂറിന് തുടക്കം
മസ്കറ്റ്: ഒമാൻ സൈക്ലിംഗ് ഫെഡറേഷനും ദോഫാർ മുനിസിപ്പാലിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ആറാമത് സലാല ഇന്റർനാഷണൽ സൈക്ലിംഗ് ടൂറിന് ദോഫാർ ഗവർണറേറ്റിൽ…
ബസിൽ പോക്കറ്റടി ; മൂന്ന് ബംഗ്ലാദേശികൾ പിടിയിൽ
കുവൈത്ത് സിറ്റി: കുവൈത്തിലെ ഹാർവാനിയ ഗവർണറേറ്റിൽ ബസ് യാത്രക്കാരെ ലക്ഷ്യമിട്ട് നിരന്തരം പോക്കറ്റടി നടത്തിയിരുന്ന മൂന്ന് ബംഗ്ലാദേശികളെ സുരക്ഷാ ഉദ്യോഗസ്ഥർ…
