ചെന്നൈ: അരനൂറ്റാണ്ടായി സെന്റ് ജോർജ് കോട്ടയിൽ പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫിസ് മാറ്റി സ്ഥാപിക്കുന്നതിനായി 11 കോടി രൂപ അനുവദിച്ചു. സെക്രട്ടേറിയറ്റ് വളപ്പിലെ നാമക്കൽ കവിജ്ഞർ മാളികയിലെ 10–ാം നിലയിലാണ് പുതിയ ഓഫിസ് ഒരുങ്ങുന്നത്. മുഖ്യമന്ത്രിയുടെ മുറി, പ്രൈവറ്റ് സെക്രട്ടറിമാരുടെ ഓഫിസുകൾ, കോൺഫറൻസ് ഹാൾ എന്നിവ ഒരുക്കും. പൊതുമരാമത്ത് വകുപ്പ് 3 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും. ഇവയ്ക്കൊപ്പം മറ്റു മന്ത്രിമാരുടെ ഓഫിസുകളും നവീകരിക്കുന്നുണ്ട്.
Related Posts
സ്പെയിനിന് ആശംസയുമായി എംഎം മണി
തിരുവനന്തപുരം: 16 വർഷത്തിന് ശേഷം ഫുട്ബോൾ ലോകകപ്പിൽ ചാംപ്യന്മാരായ സ്പെയിനിന് ആശംസയുമായി സിപിഎം നേതാവ് എം എം മണി. പൊരിഞ്ഞ…
കുവൈത്തിൽ വിദേശ തൊഴിലാളികളുടെ തൊഴിൽ വിസ മാറ്റം; ലഭിച്ചത് 11,654 അപേക്ഷകൾ
കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശ തൊഴിലാളികളുടെ തൊഴിൽ വിസ മാറ്റത്തിൽ ലഭിച്ചത് 11,654 അപേക്ഷകൾ. നിയന്ത്രിത മേഖലകളിൽ ജോലി ചെയ്യുന്ന…
വിദേശത്തെ ഇന്ത്യൻ പാസ്പോർട്ട്- വിസാ സേവനങ്ങൾക്കായുള്ള പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദാക്കി
ദുബായ്: വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ പാസ്പോർട്ട്, കോൺസുലർ സേവനങ്ങൾക്കായുള്ള പുതിയ കരാർ നടപടികൾ ഡൽഹി ഹൈക്കോടതി റദ്ദാക്കി. യുഎഇ, കുവൈത്ത്,…
