തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും അപകടം. വള്ളത്തില്‍ നിന്ന് വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശി പ്രവീണി(42)നെയാണ് കാണാതായത്. പ്രവീണിനായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വൈകീട്ട് 5.30-ഓടെയായിരുന്നു അപകടം. വല കായലില്‍ വിരിച്ചാണ് തെരച്ചില്‍ തുടരുന്നത്. താഴമ്പള്ളി ലേലപുരയിലെ കായലിലാണ് അപകടം നടന്നത്.
Related Posts
നാരങ്ങാനം പഞ്ചായത്തില്‍ എല്‍ഡിഎഫ് പിന്തുണയോടെ യുഡിഎഫ് അധികാരത്തില്‍
പത്തനംതിട്ട: ബിജെപിക്ക് ഭരണം നഷ്ടപ്പെട്ട പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തില്‍ യുഡിഎഫ് അധികാരത്തില്‍. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സിപിഐഎം പിന്തുണയ്ക്കുകയായിരുന്നു.…
കേരളത്തിൽ കാലവർഷം എത്തി; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിയതായി കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. കേരളം, മാഹി, ലക്ഷദ്വീപ് മുഴുവനായും, അറബിക്കടലിന്റെയും ബംഗാൾ ഉൾക്കടലിന്റെയും…
‘4കെയില്‍ റെഡി ആക്കി വച്ചിട്ടുണ്ടെന്ന് ആന്റണി പറഞ്ഞു’; നരസിംഹം റീ റിലീസിനെക്കുറിച്ച് സംവിധായകന് ഷാജി കൈലാസ്
പഴയ സിനിമകളുടെ റീ റിലീസുകള്‍ ഇന്ന് പുതിയ കാര്യമല്ല. തമിഴിലും ഹിന്ദിയിലുമൊക്കെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച ട്രെന്‍ഡ് പതിയെ മലയാളത്തിലേക്കും…
