സൗദിയിൽ ഇന്ന് പുലർച്ചെ രണ്ട് വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം

സൗദി അറേബ്യയിലെ നജ്‌റാൻ, ജിസാൻ വിമാനത്താവളങ്ങൾക്കു നേരെ ചൊവ്വാഴ്ച പുലർച്ചെ വൻ ആക്രമണം. ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും വിമാനത്താവള സമുച്ചയങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി ഔദ്യോഗികമായി സ്ഥിരീകരിച്ചു. പുലർച്ചെയുണ്ടായ അപ്രതീക്ഷിത ആക്രമണത്തെത്തുടർന്ന് വിമാനത്താവളങ്ങളിൽ അടിയന്തര സുരക്ഷാ സേനയും രക്ഷാപ്രവർത്തകരും ഉടൻ തന്നെ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് അടിയന്തര വൈദ്യസഹായം നൽകിവരികയാണ്. ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് വിവരം.

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

 സംസ്ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പിൽ മാറ്റം. ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേ‍ർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും മറ്റന്നാളും മുന്നറിയിപ്പുകൾ ഇല്ല. ഒക്ടോബർ ഒൻപതിന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 10-ാം തീയതി മൂന്ന് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഇന്ന് മുതൽ 10 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 6,9,10 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ […]

‘ബംഗാള്‍ വിഭജനവിരുദ്ധ സമരത്തില്‍ കോണ്‍ഗ്രസിന് ബന്ധമില്ല’; ചരിത്രം തിരുത്തണമെന്ന് ജെ നന്ദകുമാർ

സ്വാതന്ത്ര്യ സമര ചരിത്രം തിരുത്തണമെന്ന് ആര്‍എസ്എസ് നേതാവ് ജെ നന്ദകുമാര്‍. 1905 ലെ ബംഗാള്‍ വിഭജനവിരുദ്ധ സമരത്തില്‍ കോണ്‍ഗ്രസിന് ബന്ധമില്ലെന്നായിരുന്നു നന്ദകുമാറിന്റെ പരാമര്‍ശം. കസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരവുമായി ബന്ധപ്പെട്ട് നടന്ന സെമിനാറില്‍ പ്രസംഗിക്കവെയായിരുന്ന പരാമര്‍ശമുണ്ടായത്. വന്ദേമാതരമാണ് കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള സമരത്തെ നയിച്ചത്. എന്നാല്‍ 47ലെ സമരത്തെയാണ് ചരിത്രകാരന്മാര്‍ തീവ്രമായി കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍വകലാശാലയിലെ സെമിനാറില്‍ ജെ നന്ദകുമാറിനെ മുഖ്യ പ്രഭാഷകനായി ഉള്‍പ്പെടുത്തിയതില്‍ ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭം നടന്നതിനിടെയായിരുന്നു പ്രസ്താവനയുണ്ടായത്. അതേസമയം ജെ […]

ഗൾഫ് പ്രവാസികളുടെ പണമയക്കലിൽ സർവ്വകാല റെക്കോർഡ്; വിവിധ നാടുകളിലേക്ക് ഒഴുകിയത് 161 ബില്യൺ ഡോളർ

ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി തൊഴിലാളികളുടെ പണമയക്കലിൽ സർവ്വകാല റെക്കോർഡ്. 2025-ൽ ജിസിസി രാജ്യങ്ങളിൽ നിന്ന് പ്രവാസികൾ ആകെ 161 ബില്യൺ യുഎസ് ഡോളറാണ് സ്വന്തം നാടുകളിലേക്ക് അയച്ചത്. എണ്ണയിതര മേഖലകളിലെ വൻ കുതിപ്പും തൊഴിലവസരങ്ങളുടെ വർദ്ധനവുമാണ് പ്രവാസി പണമൊഴുക്കിൽ ഈ ചരിത്ര നേട്ടത്തിന് വഴിതെളിച്ചത്. സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നത് അനുസരിച്ച്, മുൻവർഷത്തെ അപേക്ഷിച്ച് 13.6 ശതമാനത്തിന്റെ വൻ വർദ്ധനവാണ് പണമയക്കലിൽ ഉണ്ടായിരിക്കുന്നത്. അതായത്, ഒറ്റവർഷം കൊണ്ട് 19 ബില്യൺ ഡോളറിന്റെ വർദ്ധനവ് രേഖപ്പെടുത്തി. ഗൾഫ് മേഖലയിൽ നിന്നുള്ള […]

പ്രവാസികൾക്ക് ആശ്വാസം; ​ഗൾഫിൽ നിന്ന് ഇന്ത്യയിലേക്കുള്ള സർവീസുകൾ വർദ്ധിപ്പിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്

ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയുടെ വിവിധ നഗരങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിക്കാൻ ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസിന്റെ തീരുമാനം. 2026 വിന്റർ ഷെഡ്യൂളിന്റെ ഭാഗമായി ഗൾഫ് മേഖലയിലേക്ക് പ്രതിദിനം 135 വിമാന സർവീസുകൾ വരെയാണ് കമ്പനി നടത്തുക. കൊച്ചി, കോഴിക്കോട്, ബെംഗളൂരു, ഡൽഹി, മുംബൈ, ഹൈദരാബാദ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ നിന്നാണ് വിമാന സർവീസുകൾ വർദ്ധിപ്പിക്കുന്നത്. ഇന്ത്യയ്ക്കും മിഡിൽ ഈസ്റ്റിനും ഇടയിൽ ഏറ്റവും തിരക്കേറിയ റൂട്ടുകളായ ദുബായ്, അബുദാബി, ഷാർജ, ദമാം, ജിദ്ദ, റിയാദ്, […]

സുഡിയോ–വെസ്റ്റ്സൈഡ് കരുത്തിൽ ട്രെന്റ് ഓഹരിക്ക് വൻകുതിപ്പ്; വിപണി മൂല്യം 1.5 ലക്ഷം കോടി കടന്നു

ടാറ്റ ഗ്രൂപ്പിന്റെ റീട്ടെയിൽ കമ്പനിയായ ട്രെന്റിന്റെ ഓഹരിയിൽ ശക്തമായ മുന്നേറ്റം. രണ്ടാം പാദത്തിലെ ബിസിനസ് പ്രകടനം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഓഹരി വില ഏകദേശം 11 ശതമാനം വരെ ഉയർന്നത്. കമ്പനിയുടെ പ്രധാന റീട്ടെയിൽ ബ്രാൻഡുകളായ സുഡിയോ, വെസ്റ്റ്സൈഡ് എന്നിവയുടെ മികച്ച പ്രകടനവും വരുമാനത്തിലെ ശക്തമായ വളർച്ചയുമാണ് നിക്ഷേപകരുടെ ശ്രദ്ധ നേടിയത്. ഓഹരി വില ഉയർന്നതോടെ ട്രെന്റിന്റെ വിപണി മൂല്യം 1.5 ലക്ഷം കോടിക്ക് മുകളിലെത്തി. രണ്ടാം പാദത്തിൽ ട്രെന്റിന്റെ വരുമാനം മുൻവർഷത്തെ സമാന കാലയളവിനെ […]

ഇന്ത്യ ഡെവലപ്ഡ് ആയില്ല, സോ ഞാന്‍ അണ്ടര്‍വേള്‍ഡില്‍ ചേര്‍ന്നു’; മാസ് ഡയലോഗുമായി ചെമ്പന്‍ വിനോദ്

ഒരു സാധാരണ മനുഷ്യന്റെ ചിന്തകളില്‍ നിന്ന് ആരംഭിച്ച്, അണ്ടര്‍വേള്‍ഡിന്റെ ഇരുണ്ട ലോകത്തേക്കുള്ള നായകന്റെ മാറ്റം അവതരിപ്പിക്കുന്ന മാസ്സ് സംഭാഷണങ്ങളുമായി ‘ഡിസ്‌കോ’യുടെ ടീസര്‍ പുറത്തിറങ്ങി. നടന്‍ ചെമ്പന്‍ വിനോദിന്റെ ഗംഭീര പ്രകടനവും ചിന്തോദ്ദീപകവുമായ ഡയലോഗുമാണ് ടീസറിന്റെ പ്രധാന ആകര്‍ഷണം. മെക്‌സിക്കാന്‍ സിനിമകളെ ഓര്‍മിപ്പിക്കുന്ന ടീസറിലെ ചെമ്പന്‍ വിനോദിന്റെ വാക്കുകള്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. കൂടാതെ, കഥാപാത്രങ്ങളുടെ സ്‌റ്റൈലിഷ് ഇന്റര്‍നാഷണല്‍ ലുക്കിലുള്ള അവതരണവും സിനിമയുടെ മേക്കിങ് സ്‌റ്റൈലും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. മാസ്സ് ലുക്കും ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം […]

‘ഭർത്താവിന്റെ കാൽ കീഴിലാണ് ഭാര്യയുടെ സ്വർഗം’ വേഷം സിനിമയിലെ ഡയലോഗ് പറയാൻ അന്ന് എതിർപ്പ് പ്രകടിപ്പിച്ചു; ഭാഗ്യലക്ഷ്മി

മലയാള സിനിമയിലെ എണ്ണമറ്റ നായികമാർക്ക് ശബ്ദം നൽകി മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി. താൻ ഡബ്ബ് ചെയ്ത ചില സിനിമകളും ഡയലോഗുകളും കേട്ടപ്പോൾ തനിക്ക് തന്നെ ക്രിഞ്ചായി തോന്നിയിട്ടുണ്ടെന്ന് തുറന്നുപറയുന്നു. ആര്‍ജെ ഗദ്ദാഫിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. എപ്പോഴെങ്കിലും പണ്ട് ഡബ്ബ് ചെയ്ത സിനിമകള്‍ വീണ്ടും കണ്ടപ്പോള്‍ ക്രിഞ്ച് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഭാഗ്യലക്ഷ്മി. ‘കുറേ സിനിമകളുണ്ട്. ഭാവനയ്ക്ക് ഡബ്ബ് ചെയ്തത് കണ്ടപ്പോള്‍ തോന്നിയിട്ടുണ്ട്. ബാവൂട്ടിയുടെ നാമത്തില്‍ […]

നെല്ല് സംഭരണത്തിനുള്ള തടസ്സങ്ങള്‍ നീങ്ങി, മില്ലുകളുമായി ധാരാണാപത്രത്തിന് പ്രത്യേകാനുമതി ; ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി

കഴിഞ്ഞ സീസണില്‍ കരാറിലേര്‍പ്പെട്ടതും നിശ്ചിതസമയത്തിനകം നെല്ല് കുത്തല്‍ (മില്ലിംഗ്) പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ മില്ലുകളുമായി കരാറില്‍ ഏര്‍പ്പെടാന്‍ സപ്ലൈകോയ്ക്ക് നിബന്ധനകളോടെ പ്രത്യേക അനുമതി നല്‍കിയതായി മന്ത്രി അനൂപ് ജേക്കബ്. ഇതു സംബന്ധിച്ച ശിപാര്‍ശ സപ്ലൈകോ ഭക്ഷ്യവകുപ്പിനു നല്‍കിയിരുന്നു. 2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കേണ്ടതിൻ്റെയും യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതിൻ്റെയും ആവശ്യകത കണക്കിലെടുത്താണു നടപടിയെന്നാണ് മന്ത്രി വ്യക്തമാക്കിയത്. ഇതോടെ നെല്ല് സംഭരണം സംബന്ധിച്ചു നിലവിലുള്ള ആശങ്കകള്‍ക്കു വിരാമമാകുമെന്നു മന്ത്രി അറിയിച്ചു. മില്ലുകളുമായുള്ള കരാറുകള്‍ എത്രയും വേഗം […]

വെറും രണ്ട് സെക്കന്റ്, Jailer 2 ട്രെയിലർ തൂക്കി മോഹൻലാൽ.

രജനീകാന്ത് നായകനാകുന്ന Jailer 2 എന്ന ചിത്രത്തിന്റെ ട്രെയിലർ തരംഗമാകുന്നു. പ്രധാനപ്പെട്ട എല്ലാ ഇന്ത്യൻ ഭാഷകളിൽ നിന്നുമുള്ള താരങ്ങൾ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. എങ്കിലും ട്രെയിലർ പുറത്തുവന്നതോടെ മലയാളി പ്രേക്ഷകർ കുറച്ചധികം ആവേശത്തിലാണ്. ട്രെയിലറിലെ മോഹൻലാലിന്റെ സാന്നിധ്യമാണ് അതിന് കാരണം. നിമിഷനേരമേ ഉള്ളൂവെങ്കിലും ട്രെയിലർ മോഹൻലാൽ തൂക്കി എന്നാണ് മലയാളി ആരാധകർ അഭിപ്രായപ്പെടുന്നത്.മാത്യു എന്ന കഥാപാത്രമായാണ് ജയിലർ 2-ൽ മോഹൻലാൽ എത്തുന്നത്. ട്രെയിലറിന്റെ മധ്യഭാഗത്ത് വെറും രണ്ട് സെക്കൻഡ് മാത്രമാണ് മോഹൻലാലിനെ കാണിക്കുന്നത്. ഇന്നേവരെ കാണാത്ത ലുക്കിലാണ് സംവിധായകൻ […]