മരണകാരണം ആന്തരിക രക്തസ്രാവം, ; കൊല്ലപ്പെട്ട മണിപ്പൂരി സംഗീതജ്ഞൻ നേരിട്ടത് ക്രൂരമർദനം
ഡൽഹി: മണിപ്പൂരി സംഗീതജ്ഞൻ ചോങ്താം വിക്രം സിങ്ങിന്റെ മരണകാരണം നെഞ്ചിലും വയറ്റിലുമേറ്റ ക്രൂരമായ മർദനത്തെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. വാരിയെല്ലുകൾക്ക് ഉൾപ്പെടെ ഗുരുതരമായ പരിക്കുകൾ സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കടുത്ത ശാരീരിക പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ദില്ലി എയിംസിലെ ഫൊറൻസിക് മെഡിസിൻ വിഭാഗം മേധാവി ഡോ. സുധീർ ഗുപ്ത പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. നെഞ്ചിലും വയറ്റിലുമേറ്റ ശക്തമായ ആഘാതങ്ങൾ വലിയതോതിലുള്ള രക്തസ്രാവത്തിന് കാരണമായി. പോസ്റ്റുമോർട്ടത്തിൽ, വിക്രം സിങ്ങിന്റെ തല, മുഖം, […]
Read more

