ചെക്ക് കേസ്; മാണി സി കാപ്പന്റെ ശിക്ഷ മരവിപ്പിച്ച് സെഷന്‍സ് കോടതി
മുംബൈ: ചെക്ക് കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന്റെ ശിക്ഷ മരവിപ്പിച്ച് ദിന്തോഷി സെഷന്‍സ് കോടതി. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാണി സി കാപ്പന്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച കോടതി പിഴത്തുകയും 20 ശതമാനം കെട്ടിവെയ്ക്കാന്‍ നിര്‍ദേശിച്ചു. പ്രവാസി മലയാളിയായ പാലക്കാട് സ്വദേശി ദിനേശ് മേനോന്റെ പരാതിയില്‍ അടക്കം നാല് കേസുകളിലായിരുന്നു മുംബൈ ബോറിവെല്ലി കോടതി മാണി സി കാപ്പന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഒരു കോടി ഇരുപത് ലക്ഷം രൂപ മാണി സി കാപ്പന്‍ പരാതിക്കാരന് നല്‍കണമെന്നും […]
Read more

