Category: latest

മോഷണ കേസില്‍ പ്രതിയായ വാര്‍ഡ് പ്രസിഡന്റിനെ പുറത്താക്കി കോണ്‍ഗ്രസ്

കൊച്ചി: എറണാകുളം കാലടി മാണിക്യമംഗലത്ത് മോഷണ കേസില്‍ പ്രതിയായ വാര്‍ഡ് പ്രസിഡന്റിനെ പുറത്താക്കി കോണ്‍ഗ്രസ്. കൊല്ലംകുടി വീട്ടില്‍ സജിയ്‌ക്കെതിരെയാണ് നടപടിയെടുത്തത്. ശനിയാഴ്ച രാത്രിയാണ് മോഷണശ്രമത്തിനിടെ സജി പിടിയിലായത്. ആളില്ലാത്ത സമയത്ത് അടുത്ത വീട്ടിലേക്ക് ആയുധങ്ങളുമായി എത്തി മോഷണത്തിന് ശ്രമിക്കുകയായിരുന്നു. സജി മതില്‍ ചാടുന്നത് കണ്ട അയല്‍വാസി വിവരം വീട്ടുകാരെ അറിയിച്ചു. പിന്നീട് നാട്ടുകാര്‍ നടത്തിയ തെരച്ചിലിൽ വീടിന്റെ ടെറസില്‍ നിന്നും സജിയെ പിടികൂടുകയായിരുന്നു. കാലടി പൊലീസിന് കൈമാറിയ സജിക്കെതിരെ മോഷണശ്രമത്തിന് കേസെടുത്തിരുന്നു.
Read more

തിരുവനന്തപുരം നഗരസഭയിൽ ഇതുപോലെ ഒരു ഗുണ്ടാ തലവൻ ഉണ്ടായിട്ടില്ല : വി ശിവൻകുട്ടി

തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ സുഗതനെതിരെ മുന്‍ മന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരം നഗരസഭയുടെ ചരിത്രത്തില്‍ ഇതുപോലെ ഒരു ഗുണ്ടാ തലവന്‍ ഉണ്ടായിട്ടില്ലെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. വഴോട്ട്‌കോണം ജനങ്ങള്‍ക് പറ്റിയ അബദ്ധമാണ് സുഗതനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഗരസഭയില്‍ റീല്‍സ് ഭരണമാണെന്നും ശിവന്‍കുട്ടി പറഞ്ഞു. സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷനിൽ നടത്തിയ മാർച്ചിലായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം. ‘ബിജെപി കോര്‍പ്പറേഷനില്‍ അധികാരത്തില്‍ വന്നതിന് ശേഷം തിരുവനന്തപുരം നാറി. കോര്‍പ്പറേഷനുള്ളില്‍ സുഗതന്റെ നേതൃത്വത്തില്‍ ആയുധ ശേഖരം ഉണ്ടെന്നു ന്യായമായി സംശയിക്കുന്നു. പൊലീസ് […]
Read more

ബജറ്റ് തയാറാക്കല്‍: മുഖ്യമന്ത്രിയെ വെള്ളിയാഴ്ച വരെ നേരിട്ട് കാണാന്‍ കഴിയില്ല

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് തയ്യാറാക്കുന്നതിന്റെ തിരക്കുകളിലായതിനാല്‍ മുഖ്യമന്ത്രി വി ഡി സതീശനെ കാണുന്നതിന് സന്ദര്‍ശകര്‍ക്ക് വിലക്ക്. ജൂണ്‍ 19 വെള്ളിയാഴ്ച വരെ മുഖ്യമന്ത്രിയെ സന്ദര്‍ശകര്‍ക്ക് നേരിട്ട് കാണാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പൊതുജനങ്ങള്‍ക്കും മറ്റ് സന്ദര്‍ശകര്‍ക്കും ഉണ്ടാകുന്ന ഈ താല്‍ക്കാലിക ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായും, എല്ലാവരുടെയും പൂര്‍ണ്ണ സഹകരണം പ്രതീക്ഷിക്കുന്നതായും ഓഫീസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ‘നമ്മുടെ സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ജനക്ഷേമവും ലക്ഷ്യമിട്ടുള്ള ബഡ്ജറ്റ് തയാറാക്കുന്നതിന്റെ തിരക്കുകളിലാണ് മുഖ്യമന്ത്രി. ആയതിനാല്‍ ജൂണ്‍ 19 വരെ അദ്ദേഹത്തിന് സന്ദര്‍ശകരെ […]
Read more

പ്രിയദര്‍ശനി പദ്ധതി ഭരണഘടനാ വിരുദ്ധം; ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: യുഡിഎഫ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്ക് നടപ്പിലാക്കിയ സൗജന്യ യാത്ര പദ്ധതി ‘പ്രിയദര്‍ശനി’ക്കെതിരെ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി. പദ്ധതി ഭരണഘടനയുടെ 14, 15 (1) അനുച്ഛേദങ്ങള്‍ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ലിംഗസമത്വത്തിന് വിരുദ്ധമായാണ് പദ്ധതി നടപ്പിലാക്കിയതെന്നാണ് പ്രധാന ആരോപണം. വരുമാന പരിധിയോ, താമസ യോഗ്യതയോ, ഒരു നിര്‍ദ്ദിഷ്ട ക്ഷേമ ലക്ഷ്യമോ ഇല്ലാതെ, ലൈംഗിക ഭേദം മാത്രം അടിസ്ഥാനമാക്കി ആനുകൂല്യം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജി ചൂണ്ടിക്കാട്ടുന്നു. മാസം പത്ത് ലക്ഷം രൂപ ശമ്പളം പറ്റുന്ന ഒരു […]
Read more

മൈസൂരുവിലെ പബ്ബിൽ തീപിടിത്തം; രണ്ട് മരണം

മൈസൂരു: മൈസൂരുവിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. അ‍ഞ്ച് പേർക്ക് പരിക്കേറ്റു. ആർടി നഗർ ദത്തഗള്ളിയിലെ പ്രശസ്തമായ ഫോക്സ് ഡെൻ ലിഖർ ഗാരേജ് എന്ന പബ്ബിലാണ് തീപിടിത്തം ഉണ്ടായത്. അടുക്കളയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പബ്ബിനകത്ത് തീ പടരുകയായിരുന്നു. അപകടത്തിൽ ഡാ‍‍ർജിലിംഗ് സ്വദേശി സഹീൻ, നേപ്പാൾ സ്വദേശി പ്രകാശ് എന്നിവരാണ് മരിച്ചത്. പബ്ബിലെ ജീവനക്കാരാണ് ഇരുവരും. പരിക്കേറ്റ അ‍ഞ്ച് പേരെ ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തത്തിന് പിന്നാലെ രണ്ടാം നിലയിൽ നിന്ന് ജനൽ വഴിയും ആളുകൾ താഴേക്ക് […]
Read more

മലബാറിലെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ തല്‍ക്കാലം സഹിക്കുക, അതേ പരിഹാരമുള്ളൂ: മന്ത്രി കെ എം ഷാജി

കാസര്‍കോട്: മലബാറിലെ വിദ്യാഭ്യാസ വിഷയങ്ങള്‍ ഉടന്‍ പരിഹരിക്കാനാവില്ലെന്നും അവ വലിയ പ്രശ്‌നങ്ങളാണെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയടക്കം വലിയ പ്രശ്നങ്ങളുണ്ട്. അതെല്ലാം ഉടന്‍ പരിഹരിക്കാനാവില്ല. അതിന് സമയമെടുക്കുമെന്നും തല്‍ക്കാലം സഹിക്കുക മാത്രമേ പരിഹാരമുള്ളൂ എന്നും മന്ത്രി ഷാജി പറഞ്ഞു. കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ അവരുടെ ആവശ്യങ്ങള്‍ക്ക് കര്‍ണാടകയില്‍ പോയാണ് പരിഹാരം കാണുന്നത്. കാസര്‍കോടിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കിയ ആളാണ് കേരളത്തിന്റെ മുഖ്യമന്ത്രി. ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ […]
Read more

രാജ്യതലസ്ഥാനത്ത് പൊടിക്കാറ്റ്

ന്യൂഡൽഹി: ഡൽഹിയിൽ 92 കിലോമീറ്റർ വേഗതയിൽ പൊടിക്കാറ്റ് ആഞ്ഞടിച്ചു. മണിക്കൂറിൽ 70 മുതൽ 90 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് ഡൽഹിയിലെ കാലാവസ്ഥയിൽ മാറ്റമുണ്ടായത്. മണിക്കൂറിൽ 92 കിലോമീറ്റർ വേഗതയിലാണ് കാറ്റ് രേഖപ്പെടുത്തിയത്. നഗരത്തിന്റെ പല ഭാഗങ്ങളിലും ഇടിമിന്നലിനും ശക്തമായ കാറ്റിനുമൊപ്പം മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. പൊടിക്കാറ്റിന് പിന്നാലെ ദൃശ്യപരത വൻതോതിൽ […]
Read more

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി; മുഹമ്മദ് ഹനീഷിന്റെ ഹർജി തള്ളി ഹൈക്കോടതി

തിരുവനന്തപുരം: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച വ്യവസായ വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ തുടരാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. വെളളിയാഴ്ച ഹനീഷ് സിംഗിള്‍ ബെഞ്ചിന് മുന്നില്‍ ഹാജരാകണമെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ഹനീഷ് നേരിട്ട് ഹാജരായി കോടതിയലക്ഷ്യ നടപടികള്‍ നേരിടണമെന്ന് നേരത്ത സിംഗിള്‍ ബെഞ്ച് വിധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഹനീഷ് നല്‍കിയ ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് തളളിയത്. തെളിവുകള്‍ ഇല്ലാത്തതു കൊണ്ടാണ് പ്രോസിക്യൂഷന്‍ […]
Read more

ഹിജ്റ പുതുവത്സരം: ഒമാനിൽ വ്യാഴാഴ്ച പൊതു അവധി

മസ്‌കത്ത്: ഹിജ്റ പുതുവത്സരത്തോടനുബന്ധിച്ച് ഒമാനിൽ ഔദ്യോഗിക പൊതു അവധി പ്രഖ്യാപിച്ചു. ജൂൺ 18 വ്യാഴാഴ്ചയാണ് ഔദ്യോഗിക പൊതു അവധി. തൊഴിൽ മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2026ലെ ദേശീയ, മതപരമായ അവധി ദിനങ്ങൾ സംബന്ധിച്ച് 2025/12/28ന് പുറപ്പെടുവിച്ച പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് ഹിജ്റ പുതുവത്സര അവധി പ്രഖ്യാപിച്ചത്. രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് അവധി ലഭിക്കും. ജൂൺ 18 വ്യാഴാഴ്ചയായതിനാൽ വാരാന്ത്യമടക്കം മൂന്നു ദിവസം അവധി ലഭിക്കും. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒമാനിൽ പതിവ് വാരാന്ത്യ അവധി ദിനങ്ങളാണ്. ഇസ്‌ലാമിക […]
Read more

സൗദി ടീമിന്റെ പരിശീലന സെഷനിൽ പങ്കെടുത്ത് കായിക മന്ത്രി

റിയാദ്: 2026 ഫിഫ ലോകകപ്പിൽ ഉറുഗ്വേയെ നേരിടാൻ ഒരുങ്ങുന്ന സൗദി അറേബ്യൻ ദേശീയ ടീമിന്റെ അവസാന ഘട്ട പരിശീലന സെഷനിൽ പങ്കെടുത്ത് സൗദി കായിക മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ. മന്ത്രിയോടൊപ്പം സൗദി ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് യാസർ അൽ മിഷാലും പങ്കെടുത്തിരുന്നു. ഗ്രീക്ക് പരിശീലകനായ ജോർജിയോസ് ഡോണിസിന്റെ കീഴിലാണ് സൗദി വിശ്വമേളയിലെ തങ്ങളുടെ ആദ്യ അങ്കത്തിന് ഇറങ്ങുന്നത്. ടീമിലെ മുഴുവൻ താരങ്ങളും സജ്ജമാണെന്നും സൗദി ഫുട്ബോളിനെ തനിക്ക് നന്നായി അറിയാമെന്നും […]
Read more

Recent News