സ്കൂളുകളിൽ പാമ്പ് സുരക്ഷാ പരിശോധന കർശനമാക്കാൻ വനം വകുപ്പ്

തിരുവനന്തപുരം: സ്കൂളുകളിൽ പാമ്പ് സുരക്ഷാ പരിശോധന കർശനമാക്കാൻ വനം വകുപ്പ്. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മാർഗനിർദേശങ്ങൾക്ക് പുറമെ സ്കൂളുകളിലെ സുരക്ഷയ്ക്കായി…

യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: പോത്തൻകോട് വെള്ളാണിക്കൽ പാറയിൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളനാട് മിത്രനികേതൻ സ്വദേശി ഷിബിനും യുവതിയുമാണ് വെള്ളാണിക്കൽ…

അണ്ണാൻ കടിച്ചത് 20 പേരെ; സംഭവം രാജ്യസ്ഥാൻ സർവകലാശാലയിൽ

ഉദയ്പൂർ: രാജ്യസ്ഥാനിലെ ഉദയ്പൂർ മോഹൻലാൽ സുഖാദിയ സർവകലാശാലയിലെ ആർട്സ് കോളേജ് , സൈക്കോളജി ഡിപ്പാർട്മെന്റിന് സമീപം ആക്രമണകാരിയായ അണ്ണാൻ ആറ്…

ആലപ്പുഴയിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരു മരണം

ആലപ്പുഴ: ആലപ്പുഴയിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരാൾ മരിച്ചു. ആലപ്പുഴ സ്വദേശി ആര്യ (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ്…

നൊബേൽ നാമനിർദേശ പട്ടികയിൽ ഡൊണാൾഡ് ട്രംപിന്റെ പേര് ? ; മൂന്ന് രാജ്യങ്ങൾ നിർദേശിച്ചതായി സൂചന

നോർവേ: സമാധാന നൊബേൽ നാമനിർദേശ പട്ടികയിൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പേരും ഉണ്ടെന്ന് റിപ്പോർട്ട്. ഇസ്രായേൽ ,പാകിസ്ഥാൻ, കംബോഡിയ…

രോഗിയുമായി പോയ ആംബുലൻസിന് നേരെ കല്ലേറ് ;പോലീസ് അന്വേഷണം തുടങ്ങി

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര കരുവണ്ണൂരിൽ രോഗിയുമായി പോയ ആംബുലൻസിനു നേരെ കല്ലെറിഞ്ഞു. ആംബുലൻസിന്റെ ഇടതുഭാഗത്തെ ചില്ലിലാണ് കല്ലുകൾ പതിച്ചത്. പേരാമ്പ്ര…

ഖത്തറിലേക്കുള്ള എയർ ഇന്ത്യ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

ദോഹ: ഇന്ത്യയിൽ നിന്ന് ഖത്തറിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് , ഇൻഡിഗോ വിമാന സർവീസുകൾ മെയ്…

വീണ്ടും പാമ്പ് കടിയേറ്റ് മരണം; കൊല്ലത്ത് അണലിയുടെ കടിയേറ്റയാൾ മരിച്ചു

കൊല്ലം: സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം. കൊല്ലത്താണ് ഒരാള്‍ പാമ്പ് കടിയേറ്റു മരിച്ചത്. മണ്‍റോതുരുത്ത് സ്വദേശി രാജേന്ദ്രനാണ് മരിച്ചത്.…

തമിഴ്നാട്ടിൽ മന്ത്രിസ്ഥാനത്തെ ചൊല്ലി ഡിഎംകെയും കോൺഗ്രസും തമ്മിൽ പോര്

ചെന്നൈ: തമിഴ്നാട്ടിൽ മന്ത്രിസ്ഥാനത്തിനായുള്ള അവകാശവാദത്തിൽ ഡിഎംകെയും കോൺഗ്രസും തമ്മിൽ നേർക്കുനേർ പോര്. സംസ്ഥാനത്ത് കോണ്‍ഗ്രസിന് മന്ത്രിസ്ഥാനം ആവശ്യപ്പെട്ട എഐസിസി ഇൻ-ചാർജ്…

മധ്യപ്രദേശിലെ ബാർഗി അണക്കെട്ടിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് 9 മരണം

ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ വിനോദ സഞ്ചാര ബോട്ട് മുങ്ങി ഒമ്പത് പേർ മരിച്ചു. ഇന്നലെ ഉച്ചയോടെ നർമ്മദ നദിയിലെ…