ഉദയ്പൂർ: രാജ്യസ്ഥാനിലെ ഉദയ്പൂർ മോഹൻലാൽ സുഖാദിയ സർവകലാശാലയിലെ ആർട്സ് കോളേജ് , സൈക്കോളജി ഡിപ്പാർട്മെന്റിന് സമീപം ആക്രമണകാരിയായ അണ്ണാൻ ആറ് ആഴ്ചക്കിടെ 20 ഓളം പേരെ കടിച്ച് പരിക്കേൽപ്പിച്ചു. അണ്ണാന്റെ ആക്രമണ സ്വഭാവം സർവകലാശാല ജീവനക്കാരെയും വിദ്യാർത്ഥികളെയും ഒരുപോലെ ആശങ്കയിലാക്കി. ആക്രമണം ശക്തമായതോടെ രണ്ട് തവണയാണ് ആനിമൽ എയ്ഡ് റെസ്‌ക്യു ടീം സർവകലാശാലയിൽ എത്തിയത്.
Post Views: 2



