രാഹുൽ ഗാന്ധിക്ക് സന്തോഷമായി കാണും, തളർത്തിക്കളയാമെന്ന് കരുതേണ്ട; പിണറായി വിജയൻ
കണ്ണൂർ: മാസപ്പടി കേസിലെ ഇ. ഡി റെയ്ഡിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇതുകൊണ്ടൊന്നും തങ്ങളെ തളർത്തിക്കളയാമെന്ന ആരും കരുതേണ്ടെന്നാണ് പിണറായി വിജയൻ പറഞ്ഞത്. ഇത്തരത്തിലുള്ള പരിശോധന ഇഡി ആഗ്രഹിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായെന്നും ഈ പരിശോധന ചിലർക്ക് മനസംതൃപ്തി നൽകിയെന്നും പ്രത്യേകിച്ച് രാഹുൽ ഗാന്ധിക്ക് സന്തോഷമായി കാണുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ പാർട്ടിക്കാർ അല്ലാത്ത മറ്റുളള പാർട്ടിക്കാർക്കെതിരെ ഇ ഡിയുടെ കടന്നുകയറ്റം നടന്നോട്ടെ എന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിട്ടുളളത്. എന്തുകൊണ്ട് പിണറായി വിജയന്റെ വീട് […]
Read more

