കൊൽക്കത്ത: പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദനത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. കള്ളൻ എന്ന് സംശയിച്ചാണ് യുവാവിനെ ആള്‍ക്കൂട്ടം മർദ്ദിച്ചത്. സൗത്ത് 24 പർഗനാസിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മരിച്ചയാളുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.
Related Posts
യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി; കേസെടുത്ത് പോലീസ്
മലപ്പുറം: പൂക്കുളത്തൂരില്‍ യുവാവിനെ നാലംഗ സംഘം തട്ടിക്കൊണ്ടു പോയതായി പരാതി. ചെങ്ങര സ്വദേശി മുഹമ്മദ് അല്‍ഫാദിനെയാണ് ഇന്നോവയിലെത്തിയ സംഘം തട്ടിക്കൊണ്ടു…
ടിക് ടോകിലെ തർക്കം; ഷാർജയിൽ കണ്ണൂർ സ്വദേശിയെ കുത്തിക്കൊന്നത് കൊല്ലം സ്വദേശി
ഷാർജ: ടിക് ടോക്കിലെ തർക്കത്തെതുടർന്ന് ഷാർജയിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. കണ്ണൂർ മാട്ടൂൽ സ്വദേശി ഇസ്മായിൽ പൊന്നൻ ആണ് മരിച്ചത്.…
കോൺഗ്രസ് ഓഫീസിൽ കള്ളന്മാർ കയറി 72 ടാപ്പുകൾ മോഷ്ടിച്ചു
റായ്പുർ: അംബികാപുരിലെ ഗാന്ധി ചൗക്ക് മേഖലയിലെ കോൺഗ്രസ് ഓഫീസായ രാജീവ് ഭവനിൽനിന്ന് 72 ടാപ്പുകൾ കള്ളന്മാർ മോഷ്ടിച്ചു. ഒരുലക്ഷം രൂപ…
