Top News
View Allതൃശ്ശൂരിൽ 3 പേരെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
തൃശ്ശൂർ: തൃശൂർ അഷ്ടമിച്ചിറയിൽ ആളുകളെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മൂന്നു പേരെയാണ് കഴിഞ്ഞദിവസം നായ കടിച്ചത്. ഒരു ഭിന്നശേഷിക്കാരൻ ഉൾപ്പെടെയുള്ളവർക്കാണ് കടിയേറ്റത്. ഇവരെല്ലാവരും തന്നെ ആശുപത്രിയിൽ എത്തി വാക്സിൻ എടുത്തിരുന്നു.നിരവധി തെരുവുനായ്ക്കളെയും ഈ നായ ആക്രമിച്ചതായി നാട്ടുകാർ പറയുന്നുണ്ട് കഴിഞ്ഞദിവസം പഞ്ചായത്ത് ഇടപെട്ട് നായയെ പിടികൂടിയെങ്കിലും…
Recent
Trending
Cinema
View AllKerala
View All
Top Stories
View AllInside Story
View AllFeatured Reports
View Allറിയാദ് എയറിന്റെ സർവീസുകൾക്ക് തുടക്കം
റിയാദ്: സൗദിയുടെ പുത്തൻ വിമാനക്കമ്പനിയായ റിയാദ് എയറിന്റെ സർവീസുകൾക്ക് തുടക്കമായി. റിയാദിൽ നിന്നും ലണ്ടനിലേക്കായിരുന്നു ആദ്യ സർവീസ്. ആദ്യ ആഭ്യന്തര…
യുഎഇയിൽ വിവിധയിടങ്ങളിൽ മൂടൽമഞ്ഞിനും പൊടിക്കാറ്റിനും സാധ്യത
ദുബൈ: യുഎഇയിലെ വിവിധ തീരദേശ-ഉൾനാടൻ പ്രദേശങ്ങളിൽ വരും മണിക്കൂറുകളിൽ ശക്തമായ മൂടൽമഞ്ഞിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.…
ഒമാൻ തീരത്ത് കപ്പലിന് നേരെ അമേരിക്കൻ ആക്രമണം
മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം അമേരിക്ക കപ്പലിന് നേരെ നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട…
ചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിൻ്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി
തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ സ്‌പെഷല്‍ പ്രൈവറ്റ് സെക്രട്ടറിയായി കോണ്‍ഗ്രസ് നേതാവ് ചന്ദ്രന്‍ തില്ലങ്കേരിയെ നിയമിക്കാന്‍ തീരുമാനം. കെപിസിസി…







