ജീവനുവേണ്ടി പോരാടിയത് മണിക്കൂറുകൾ! അനുഭവം പങ്കുവെച്ച് റെക്സി
തിരുവനന്തപുരം: മുതലപ്പൊഴിയിൽ ശക്തമായ കടലാക്രമണത്തിൽപെട്ട് നടുക്കടലിൽ മണിക്കൂറുകളോളം ജീവനുവേണ്ടി പോരാടിയ ഭീതിജനകമായ അനുഭവം പങ്കുവെച്ച് മത്സ്യത്തൊഴിലാളിയായ റെക്സി. അപകടത്തിൽപ്പെട്ട തങ്ങൾക്ക്…
