latestnationalNEWS ശ്രീനഗറിൽ ഇൻഡിഗോ വിമാനം പോസ്റ്റിലിടിച്ചു; യാത്രക്കാർ സുരക്ഷിതർ ശ്രീനഗർ: ശ്രീനഗർ വിമാനത്താവളത്തിൽ പാർക്ക് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനം പാർക്കിങ് പോസ്റ്റിലിടിച്ചു. നവി മുംബൈയിൽനിന്ന് ശ്രീനഗറിൽ ലാൻഡ് ചെയ്ത ഇൻഡിഗോ… Anju Jolly AlexSeptember 4, 2026September 4, 2026
nationalNEWS ജമ്മു കശ്മീരിൽ ജമാഅത്തെ ഇസ്ലാമി കേന്ദ്രങ്ങളിൽ റെയ്ഡ്; 27 ഇടങ്ങളിൽ പരിശോധന ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറിൽ നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമി ജമ്മുകശ്മീറുമായി ബന്ധപ്പെട്ട 27 കേന്ദ്രങ്ങളിൽ അന്വേഷണ… AdminAugust 9, 2026August 9, 2026
latestnationalNEWS ജമ്മു കശ്മീരിൽ ഭീകരാക്രമണം; പൊലീസുകാരന് വീരമൃത്യു ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ പൊലീസുകാരന് വീരമൃത്യു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ അനന്തനാഗിലെ ലാൽ ചൗക്കിലായിരുന്നു സംഭവം. ജമ്മു… AdminJuly 22, 2026July 22, 2026
latestnationalNEWS ജമ്മു മുതൽ കശ്മീർ വരെ; പുതിയ വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചെയ്ത് അശ്വിനി വൈഷ്ണവ് ശ്രീനഗർ: ജമ്മു മുതൽ കശ്മീർ വരെ ഇനി വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് നടത്തും. ജമ്മുവിനും ശ്രീനഗറിനും ഇടയിലെ ആദ്യ… Anju Jolly AlexApril 30, 2026April 30, 2026
ACCIDENTdeathlatestnationalNEWS ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 14 പേർക്ക് ദാരുണാന്ത്യം ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപൂരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു 14 പേർക്ക് ദാരുണാന്ത്യം. 18 പേർക്ക് പരിക്കേറ്റു. രാംനഗറിൽ നിന്നും… AdminApril 20, 2026
Breaking NewsnationalNEWS ലഗേജിൽ സാറ്റലൈറ്റ് ഫോൺ കണ്ടെത്തി; രണ്ടു അമേരിക്കൻ പൗരന്മാർ കസ്റ്റഡിയിൽ ശ്രീനഗർ: ശ്രീനഗർ അന്താരഷ്ട്ര വിമാനത്താവളത്തിൽ രണ്ട് അമേരിക്കൻ പൗരന്മാരെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. വിമാനം പുറപ്പെടുന്നതിനു മുൻപുള്ള പരിശോധനയിൽ ഇവരുടെ… AdminApril 19, 2026April 19, 2026