തൃണമൂലിൻ്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു ; നടപടി വിമത എംഎല്‍എമാരുടെ പരാതിയിൽ
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൻ്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് പൊലീസ്. വിമത എംഎല്‍എമാരുടെ പരാതിയിലാണ് ടിഎംസിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. ഇതില്‍ 440 കോടി രൂപ ഉണ്ടായിരുന്നു എന്നാണ് വിവരം. ഇത് തൃണമൂലിലെ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിന്റെ തെളിവായാണ് വിലയിരുത്തപ്പെടുന്നത്. സ്വകാര്യ ബാങ്കിലെ അക്കൗണ്ടുകളാണ് പോലീസ് മരവിപ്പിച്ചത്. ഇതോടെ ഈ അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കഴിയില്ലെങ്കിലും നിക്ഷേപിക്കുന്നതില്‍ തടസമുണ്ടാകില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ടിഎംസി നയിക്കുന്ന മുന്‍ മന്ത്രി അരൂപ് ബിശ്വാസും പ്രതിപക്ഷ നേതാവ് ഋതബ്രത […]
Read more

