തൃണമൂല്‍ കോണ്‍ഗ്രസിലെ പിളര്‍പ്പ്; ഭൂരിപക്ഷം ലോക്‌സഭ എംപിമാരും വിമത പക്ഷത്തെന്ന് സൂചന

കൊൽക്കത്ത : തൃണമൂല്‍ കോണ്‍ഗ്രസിലെ ഭൂരിപക്ഷം ലോക്‌സഭ എംപിമാരും വിമത പക്ഷത്തെന്ന് സൂചന. 29 ലോക്‌സഭ എംപിമാരില്‍ ഒരാളാണ് മമത…

തൃണമൂൽ നേതാക്കൾക്ക് പിന്നാലെ എൻഐഎ; മമതപക്ഷ മുൻ എംഎൽഎ ഷൗക്കത്ത് മൊല്ലയുടെ വീട്ടിൽ റെയ്ഡ്

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് പിന്നാലെ അന്വേഷണ ഏജൻസികൾ. മമത ബാനർജി പക്ഷത്തുള്ള മുൻ എംഎൽഎ ഷൗക്കത്ത് മൊല്ലയുടെ വീട്ടിൽ…

തൃണമൂൽ കോൺഗ്രസിൻ്റെ വിമത എംഎൽഎമാരെ ബിജെപിയിലേക്ക് ക്ഷണിക്കില്ല

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി നേതൃത്വം. പ്രതിപക്ഷ നേതാവായ ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള…

നിർണ്ണായക നടപടിയുമായി നേതൃത്വം; തൃണമൂൽ കോൺഗ്രസിന്‍റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു

കൊൽക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തകർച്ചയുടെ വക്കിലെത്തിയ സാഹചര്യത്തിൽ രക്ഷാ തന്ത്രം മെനഞ്ഞ് പാർട്ടി നേതൃത്വം. സംസ്ഥാനത്തെ എല്ലാ കമ്മിറ്റികളും…

‘ഇന്ത്യ’ മുന്നണിയുടെ നിർണായകയോഗം ജൂൺ എട്ടിന് ചേരും

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെഞ്ഞെടുപ്പുകൾക്ക് ശേഷം ‘ഇന്ത്യ’ മുന്നണിയുടെ നിർണായകയോഗം ജൂൺ എട്ടിന് ചേരും. ഡി.എം.കെ., തൃണമൂൽ കോൺഗ്രസ് പാർട്ടികൾക്ക്…

മമത ബാനർജിക്ക് തിരിച്ചടി; പ്രതിഷേധ യോഗത്തിൽ പങ്കെടുത്തത് 8 എംഎൽമാരും 6 എംപിമാരും മാത്രം

ഡൽഹി: പശ്ചിമബം​ഗാളിൽ മമത ബാനർജിക്ക് വീണ്ടും തിരിച്ചടി. മമത നേതൃത്വം നൽകിയ പ്രതിഷേധ യോഗത്തിൽ 8 എംഎൽമാർ മാത്രമാണ് പങ്കെടുത്തത്…

‘ടിഎംസി വിട്ട നേതാക്കളെ ഒപ്പം കൂട്ടില്ല’; നിലപാട് വ്യക്തമാക്കി പശ്ചിമബംഗാൾ ബിജെപി

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് വിട്ട നേതാക്കളെ ഒപ്പംകൂട്ടാനില്ലെന്ന് വ്യക്തമാക്കി പശ്ചിമബംഗാൾ ബിജെപി സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ. കളങ്കിതരായ വ്യക്തിത്വങ്ങളെ…

തൃണമൂല്‍ കോണ്‍ഗ്രസ് എംപി അഭിഷേക് ബാനര്‍ജിക്ക് സിഐഡി സമന്‍സ്

കൊൽക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംപി അഭിഷേക് ബാനര്‍ജിക്ക് സംസ്ഥാന സിഐഡി വകുപ്പിന്റെ സമന്‍സ്. നിയമസഭയിലെ വ്യാജ ഒപ്പുവിവാദത്തിലാണ് നടപടി. ജൂണ്‍1…

തൃണമൂൽ കോൺഗ്രസിന്റെ നിർണ്ണായക യോഗം നാളെ; പകുതി എംഎൽഎമാരും യോഗത്തിന് എത്തില്ലെന്ന് ബിജെപി

കൊൽക്കത്ത: തൃണമൂൽ കോൺ​ഗ്രസിലെ കലാപം രൂക്ഷമാവുന്നതായി സൂചന. നാളെ നടക്കുന്ന എംഎൽഎമാരുടെ യോഗത്തിൽ പകുതി എംഎൽഎമാരും എത്തില്ലെന്ന് ബിജെപി അടുത്ത…

തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലഹം; അസം സംസ്ഥാന അധ്യക്ഷൻ രാജിവെച്ചു

ഗുവാഹത്തി: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുകയാണ്. അസം സംസ്ഥാന അധ്യക്ഷൻ…