ഭുവനേശ്വർ: ഒഡീഷയിൽ സൂര്യതാപമേറ്റ് രണ്ട് പേർ മരിച്ചു. സെൻസസ് ജോലികളിൽ ഏർപ്പെട്ടിരുന്ന അധ്യാപകരാണ് മരിച്ചത്. ബൈദ്യനാഥ് ഹൈസ്കൂളിലെ അധ്യാപകനായ രാജ്കപൂർ ഹെംബ്രാം, ജരദ ഗവൺമെന്റ് ഹൈസ്കൂളിലെ അധ്യാപകനായ അനുരാഗ് എക്ക എന്നിവരാണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്നലെ രാജ്കപൂർ ഹെംബ്രാം മരിച്ചത്. അതേസമയം അനുരാഗ് എക്ക ശനിയാഴ്ച്ച തന്നെ മരിച്ചിരുന്നു.
Related Posts
തൃണമൂലിന് കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്പ്പറേഷന് ഭരണം നഷ്ടമായി
കൊൽക്കത്ത: പശ്ചിമബംഗാളിൽ കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്പ്പറേഷന് ഭരണസമിതി പിരിച്ചുവിട്ട് മുഖ്യമന്ത്രി സുവേന്ദു അധികാരി. തൃണമൂല്‍ മേയര്‍ ഫിര്‍ഹാദ് ഹക്കിം രാജിവെച്ചതിന്…
ഡൽഹിയിലെ ഹോട്ടലിൽ വൻ തീപ്പിടിത്തം; മരണസംഖ്യ ഉയരുന്നു
ന്യൂഡൽഹി: ഡൽഹിയിലെ ഹോട്ടലിലുണ്ടായ വൻ തീപ്പിടിത്തത്തിൽ മരണസംഖ്യ ഉയരുന്നു. ഡൽഹി മാളവ്യ നഗറിലെ ‘ലെമൺ ഗ്രീൻ’ ഹോട്ടലിലാണ് തീപ്പിടിത്തമുണ്ടായത്. അപകടത്തിൽ…
ഇന്ധന കയറ്റുമതി തീരുവ കുറച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വിമാന ഇന്ധനത്തിനുമുള്ള കയറ്റുമതി തീരുവ കുറച്ച് കേന്ദ്ര സര്‍ക്കാര്‍. പെട്രോളിന്റെ കയറ്റുമതി തീരുവ ലിറ്ററിന്…
