ഭുവനേശ്വർ: ഒഡീഷയിൽ സൂര്യതാപമേറ്റ് രണ്ട് പേർ മരിച്ചു. സെൻസസ് ജോലികളിൽ ഏർപ്പെട്ടിരുന്ന അധ്യാപകരാണ് മരിച്ചത്. ബൈദ്യനാഥ് ഹൈസ്കൂളിലെ അധ്യാപകനായ രാജ്കപൂർ ഹെംബ്രാം, ജരദ ഗവൺമെന്റ് ഹൈസ്കൂളിലെ അധ്യാപകനായ അനുരാഗ് എക്ക എന്നിവരാണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്നലെ രാജ്കപൂർ ഹെംബ്രാം മരിച്ചത്. അതേസമയം അനുരാഗ് എക്ക ശനിയാഴ്ച്ച തന്നെ മരിച്ചിരുന്നു.
Related Posts
ഛത്തീസ്ഗഡിൽ വൻ വിമാന ദുരന്തമെന്ന് റിപ്പോർട്ട്
ജഷ്പൂർ : ഛത്തീസ്ഗഡിൽ ജഷ്പൂർ ജില്ലയിലുള്ള ആരാ കുന്നുകളിൽ സ്വകാര്യ വിമാനം തകർന്നു വീണു. തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം.…
രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശങ്ങൾ ലോക്സഭ രേഖകളിൽ നിന്ന് നീക്കി സ്പീക്കര്‍
ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശങ്ങൾ ലോക്സഭ രേഖകളിൽ നിന്ന് നീക്കി സ്പീക്കര്‍. ആഭ്യന്തരമന്ത്രി അമിത്…
നാലംഗ കുടുംബത്തിന്റെ മരണകാരണം ഭക്ഷ്യവിഷബാധ അല്ല; ആന്തരിക അവയവങ്ങളില്‍ മോര്‍ഫിന്‍ സാന്നിദ്ധ്യം കണ്ടെത്തി
ന്യൂഡല്‍ഹി: മുംബൈയിലെ നാലംഗ കുടുംബത്തിന്റെ മരണത്തിന് കാരണം തണ്ണിമത്തന് കഴിച്ചത് മൂലമുളള ഭക്ഷ്യവിഷബാധ അല്ലെന്ന് പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. മരിച്ച…
