വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

തൃശൂർ: 17 പേരുടെ മരണത്തിന് ഇടയാക്കിയ മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. കൊച്ചിൻ, തിരുവമ്പാടി ദേവസ്വം…

മധ്യപ്രദേശ് പോലീസ് സ്വൈര്യജീവിതം അനുവദിക്കുന്നില്ല; കുംഭമേള വൈറൽ താരം മധ്യപ്രദേശ് ഹൈക്കോടതിയിൽ

ന്യൂഡൽഹി: ഏകപക്ഷീയമായി റദ്ദാക്കിയ ജനന സർട്ടിഫിക്കറ്റ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുംഭമേള വൈറൽ താരമായ മൊണാലിസയും, ഭർത്താവ് ഫർമാൻ ഖാനും മധ്യപ്രദേശ്…

എം വി ഗോവിന്ദൻ തികഞ്ഞ പരാജയം; വിമർശിച്ച് സി.പി.എം. ജില്ലാ നേതൃയോഗങ്ങൾ

തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്, സി.പി.എം. ജില്ലാ നേതൃയോഗങ്ങളിൽ വിമർശനം. എം.വി ഗോവിന്ദൻ തികഞ്ഞ പരാജയമെന്ന് നേതൃയോഗങ്ങൾ…

മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ഒളിയമ്പുമായി കോൺഗ്രസ് നേതാവ് ജിൻ്റോ ജോൺ

കൊച്ചി: സത്യപ്രതിജ്ഞക്കിടെ മുഖ്യമന്ത്രി വി.ഡ‍ി സതീശൻ തന്റെ പേരിനൊപ്പം മോനോൻ എന്ന് കൂട്ടിച്ചേർത്തതിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് ജിൻ്റോ ജോൺ.…

‘സംസ്ഥാനത്തെ വീണ്ടെടുക്കും, സതീശനും ടീമിനും അഭിനന്ദനങ്ങൾ’; എ.കെ ആന്റണി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക നില പൂർണ്ണമായി തകർന്നടിഞ്ഞ നിലയാണെന്നും എന്നിട്ടും ആദ്യ ക്യാബിനറ്റിൽ തന്നെ വാഗ്ദാനങ്ങൾ നടപ്പാക്കിയ സതീശനും ടീമിനും…

ഡി.ആർ. കോംഗോയിലെ എബോള വ്യാപനം; മരണം 131 ആയി

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ: എബോള വ്യാപനത്തിൽ കുറഞ്ഞത് 131 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ. ഡി.ആർ. ആരോഗ്യ വകുപ്പ്…

സ്ത്രീകളുടെ സൗജന്യ യാത്ര കെഎസ്ആർടിസിക്ക് അധിക ബാധ്യത വരുത്തും; ടി പി രാമകൃഷ്ണൻ

തിരുവനന്തപുരം: സ്ത്രീകളുടെ സൗജന്യ യാത്ര കെഎസ്ആർടിസിക്ക് അധിക ബാധ്യത വരുത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീന‍ർ ടി പി രാമകൃഷ്ണൻ. വരുമാനത്തിലെ കുറവ്…

കാക്കനാട് വീട്ടുമുറ്റത്ത് അഞ്ച് പാമ്പുകളെ കണ്ടെത്തി

കൊച്ചി: കാക്കനാട് അത്താണിയിൽ വീട്ടുമുറ്റത്ത് അഞ്ച് മലമ്പാമ്പ് കുഞ്ഞുങ്ങളെ കണ്ടെത്തി. അത്താണി ശ്മശാനത്തിന് സമീപമുള്ള വീട്ടുവളപ്പിൽ ഞായറാഴ്ച രാവിലെയാണ് ചെടിച്ചട്ടികൾക്കിടയിൽ…

സ്ത്രീകൾക്ക് സൗജന്യ യാത്ര; മുഖ്യമന്ത്രി വീട്ടിൽ നിന്ന് പണം കൊണ്ടുവരട്ടെയെന്ന് എം.എം മണി

ഇടുക്കി: പുതിയ മന്ത്രിസഭയുടെ ആദ്യ പ്രഖ്യാപനത്തെ പരിഹസിച്ച് സിപിഐഎം നേതാവ് എം.എം മണി. ജൂൺ 15 മുതൽ സംസ്ഥാനത്തെ കെഎസ്ആർടിസി…

ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ല; പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന് സിപിഐ

കണ്ണൂർ: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്മാറാതെ സിപിഐ. പാർട്ടിക്ക് അർഹതപ്പെട്ടത് കൊണ്ടാണ് ചേദിച്ചതെന്നും ആവശ്യത്തിൽ നിന്ന്…