വിദേശയാത്രയ്ക്ക് നികുതി ? ; പ്രചാരണം തള്ളി പ്രധാനമന്ത്രി
ഡൽഹി: വിദേശയാത്രയ്ക്ക് നികുതിയെന്ന വാർത്തകൾ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം വിദേശയാത്രയ്ക്ക് കേന്ദ്രം നികുതി ഏര്‍പ്പെടുത്താന്‍ പോകുന്നുവെന്ന തരത്തില്‍ റിപ്പോർട്ടുകൾ വന്നിരുന്നു. പിന്നാലെ വാര്‍ത്തകള്‍ തള്ളിക്കൊണ്ട് പ്രധാനമന്ത്രി തന്നെ നേരിട്ട് രംഗത്ത് വന്നു. വാര്‍ത്ത പൂര്‍ണമായും തെറ്റാണെന്നും സത്യത്തിന്റെ ഒരു കണിക പോലും ഇല്ലെന്നും പ്രധാനമന്ത്രി വിശദമാക്കി. യാത്രാ നിയന്ത്രണങ്ങളെ കുറിച്ച് ആലോചിക്കുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ ജീവിതം സുഗമമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നീക്കം നടത്തുന്നതെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. അതേസമയം, ആഗോളതലത്തില്‍ […]
Read more

