കൊച്ചി: അങ്കമാലിയിൽ വൻ തീപിടിത്തം. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് തീപിടിത്തമുണ്ടായത്. സ്റ്റേഷനറി കടയുടെ ഗോഡൗണിൽ ആണ് തീപിടിത്തം ഉണ്ടായത്. അങ്കമാലി റെയിൽവേ സ്റ്റേഷന്റെ മുൻഭാഗത്തുള്ള കടയിലാണ് സംഭവം.
തീപിടിച്ചതോടെ തൊഴിലാളികൾ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഫയർഫോഴ്സ് സ്ഥലത്തെതി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല.
Post Views: 45



