Tag: MLA

ടിഎംസി വിമത എംഎല്‍എമാര്‍ക്ക് നോട്ടീസ് അയച്ച് പശ്ചിമ ബംഗാള്‍ നിയമസഭാ സെക്രട്ടറിയേറ്റ്

കൊൽക്കത്ത: ടിഎംസി വിമത എംഎല്‍എമാര്‍ നോട്ടീസ് അയച്ച് പശ്ചിമ ബംഗാള്‍ നിയമസാഭാ സെക്രട്ടറിയേറ്റ്. ഋതബ്രത ബാനര്‍ജി, അരുപ് റോയ്, ഫിര്‍ഹാദ് ഹക്കിം അടക്കമുള്ള 10 എംഎല്‍എമാര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വിമത എംഎല്‍എമാരെ അയോഗ്യരാക്കണം എന്ന മമത ബാനര്‍ജിയുടെ ആവശ്യത്തിലാണ് നോട്ടീസ്. ഏഴ് ദിവസത്തിനകം മറുപടി നല്‍കണം എന്നാണ് നിര്‍ദേശം. ഋതബ്രത ബാനര്‍ജി ഉള്‍പ്പെടെയുള്ള 10 എംഎല്‍എമാരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ട് മമത പക്ഷ നേതാവ് സോവന്ദേബ് ചട്ടോപാധ്യായ സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് നടപടി. ബംഗാളില്‍ പ്രതിപക്ഷ നേതാവിന്റെ […]
Read more

എംഎല്‍എയുടെ പേഴ്‌സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ്; മൂന്ന് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് എംഎല്‍എയുടെ പേഴ്‌സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് നടത്തിയ മൂന്നുപേര്‍ അറസ്റ്റില്‍. കാട്ടാക്കട എംഎല്‍എ എം. ആര്‍ ബൈജുവിന്റെ പേഴ്‌സണല്‍ സ്റ്റാഫ് എന്ന് ചമഞ്ഞാണ് തട്ടിപ്പ് നടത്തിയത്. രാജേഷ് (43), വിനീത് (38), സുരേഷ് (41) എന്നിവരെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു. എംഎല്‍എ ആശുപത്രിയിലാണെന്നും സഹായം വേണമെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. എംഎല്‍എയുടെ പേരില്‍ വ്യാപാരിയില്‍ നിന്ന് 1000 രൂപ ഇവര്‍ കൈക്കലാക്കി. വിവരമറിഞ്ഞ എംഎല്‍എ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കാട്ടാക്കട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള […]
Read more

തെലങ്കാനയിൽ മന്ത്രിയും എംഎൽഎയും തമ്മിൽ തുറന്ന പോര്

ഹൈദരാബാദ്: തെലങ്കാനയിൽ മന്ത്രിയും എംഎൽഎയും തമ്മിൽ തുറന്ന പോര്. മുതിർന്ന എംഎൽഎയ്ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ് വനിതാ മന്ത്രി കൊണ്ട സുരേഖ. തൻ്റെ അധികാരം മറികടന്ന്, മുൻകൂട്ടി അറിയിക്കാതെ എൻഡോവ്മെന്‍റ് വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗം കടിയം ശ്രീഹരി എംഎൽഎ വിളിച്ചു ചേർത്തെന്നാണ് പരാതി. വകുപ്പ് ഡയറക്ടറും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ ക്ഷേത്ര വികസനം, മാസ്റ്റർ പ്ലാൻ തയ്യാറാക്കൽ, ഭൂമി സംരക്ഷണം, കയ്യേറ്റം ഒഴിപ്പിക്കൽ തുടങ്ങിയ സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുകയും ഉദ്യോഗസ്ഥർക്ക് സമയപരിധി നിശ്ചയിച്ചു […]
Read more

കർണാടകയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി MLA മാർക്കിടയിൽ അസംതൃപ്തി

ബെംഗളൂരു: കർണാടകയിൽ പുതിയ മന്ത്രിസഭ രൂപീകരിച്ചതിന് പിന്നാലെ വകുപ്പ് വിഭജനത്തെച്ചൊല്ലി എം.എൽ.എമാർക്കിടയിൽ അസംതൃപ്തി. തർക്കങ്ങളെത്തുടർന്ന്, വകുപ്പ് വിഭജനം പൂർത്തിയായി ദിവസങ്ങൾ പിന്നിട്ടിട്ടും കൃഷ്ണ ബൈരെ ഗൗഡ ബെംഗളൂരു നഗരവികസന വകുപ്പിന്റെ ചുമതലയേറ്റിട്ടില്ല. ബെംഗളൂരു നഗരവികസന വകുപ്പ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് രാജി പ്രഖ്യാപിച്ച മുതിർന്ന നേതാവ് രാമലിംഗ റെഡ്ഡിയെ മുഖ്യമന്ത്രി ഡി.കെ ശിവകുമാർ അനുനയിപ്പിച്ചതിന് പിന്നാലെയാണ് പുതിയ രാഷ്ട്രീയ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി (ബി.ഡി.എ), ബെംഗളൂരു മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റി (ബി.എം.ആർ.ഡി.എ), ബെംഗളൂരു മെട്രോ […]
Read more

പുതിയ അംഗങ്ങളെ നിയമസഭാ ചട്ടം പഠിപ്പിക്കും: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: നിയമസഭയിൽ പ്രത്യേക റൂളിംഗ് നൽകി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. പുതിയ അംഗങ്ങളെ നിയമസഭാ ചട്ടം പഠിപ്പിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. നിയമസഭയുടെ നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമായി ഇടപെടരുതെന്ന് സഭയില്‍ സ്പീക്കര്‍ പ്രത്യേക റൂളിംഗ് നല്‍കി. ശൂന്യവേളയില്‍, നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചര്‍ച്ചകളിലേക്ക് കടക്കുന്നതിന് മുമ്പായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രത്യേക റൂളിംഗ്. 71 പുതിയ എംഎല്‍എമാരാണുള്ളതെന്നും ഇന്നലെ തുടക്കം ആയതിനാല്‍ പലരും സ്വാതന്ത്ര്യത്തോടെ ഇടപെട്ടെന്നും സ്പീക്കര്‍ പറഞ്ഞു. അംഗങ്ങള്‍ ചെയറിന് മുഖം മറച്ച് നില്‍ക്കുകയും സഭയുടെ തലങ്ങും വിലങ്ങും നടക്കുകയും […]
Read more

AIADMK വിമതപക്ഷത്ത് നിന്നും 3 എംഎൽഎമാർ രാജിവെച്ചു

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ വീണ്ടും അപ്രതീക്ഷിത ട്വിസ്റ്റ്. എഐഎഡിഎംകെ വിമത വിമത വിഭാഗത്തിൽ നിന്ന് 3 എംഎൽഎമാർ രാജിവെച്ച് ടിവികെയിൽ ചേർന്നു. ഈറോഡ് ജില്ലയിലെ പെരുന്ധുരൈ എംഎൽഎ എസ്.ജയകുമാർ, ചെങ്കൽപേട്ട് ജില്ലയിലെ മധുരാന്തകം എംഎൽഎ മരകതം കുമാരവേൽ, തിരുപ്പൂർ ജില്ലയിലെ ധാരാപുരം എംഎൽഎ പി.സത്യഭാമ എന്നിവരാണ് രാജിവെച്ചത്. രാജിവെച്ച ശേഷം മൂന്ന് പേരും മന്ത്രിയും ടിവികെ നേതാവുമായ ആദവ് അർജുനയെ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് പേരും ടിവികെയിൽ ചേർന്നത്. മൂന്ന് എംഎൽഎമാർ രാജിവെച്ചതോടെ സഭയിലെ അണ്ണാഡിഎംകെയുടെ […]
Read more

വ്യത്യസ്തരായി സത്യപ്രതിജ്ഞ ചെയ്ത് കെഎം അഷ്റഫും വി ടി ബൽറാമും

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ നടന്നത്. പ്രേ ടേം സ്പീക്കര്‍ ജി സുധാകരന് മുന്നിലാണ് എംഎല്‍എമാരുടെയെല്ലാം സത്യപ്രതിജ്ഞ. ഇന്ന് സത്യപ്രതിജ്ഞ ചെയ്യാത്തവര്‍ക്ക് സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകില്ല. സത്യപ്രതിജ്ഞയില്‍ വ്യത്യസ്തനായത് മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫാണ്. കന്നട ഭാഷയിലാണ് എകെഎം അഷ്‌റഫ് സത്യപ്രതിജ്ഞ ചെയ്തത്. കാസര്‍ഗോഡ് കടമ്പാര്‍ സ്വദേശിയാണ്. ഉയര്‍ന്ന ഭൂരിപക്ഷത്തോടെയാണ് എകെഎം അഷ്റഫ് വീണ്ടും മഞ്ചേശ്വരത്തുനിന്നും തെരഞ്ഞെടുക്കപ്പെട്ടത്. 29,252 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിജെപി സ്ഥാനാര്‍ഥി കെ […]
Read more

സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് എംഎൽഎമാർ

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ നിയുക്ത എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രോ ടേം സ്പീക്കർ ജി. സുധാകരന് മുന്നിലാണ് എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തത്. രാവിലെ ഒൻപത് മണിയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. അംഗങ്ങളുടെ പേരിന്റെ അക്ഷരമാലാക്രമത്തിലായിരുന്നു സത്യപ്രതിജ്ഞ. ഇന്ന് സത്യപ്രതിജ്ഞ ചെയ്യാത്തവര്‍ക്ക് നാളെ നടക്കുന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകില്ല. കളമശ്ശേരി എംഎൽഎയും ഫിഷറീസ് വകുപ്പ് മന്ത്രിയുമായ വി.ഇ അബ്ദുൾ ഗഫൂർ ആയിരുന്നു ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ് സത്യപ്രതിജ്ഞയില്‍ വ്യത്യസ്തനായി. കന്നട ഭാഷയിലാണ് […]
Read more

Recent News