കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ്പയെന്ന് സംശയം. ഫറോക്ക് സ്വദേശിയെ നിപ്പ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ ആശുപത്രിയിലാണ് രോഗിയെ പ്രവേശിപ്പിച്ചത്. സ്രവം പിസിആര്‍ പരിശോധനയ്ക്കായി അയച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന് അറിയിച്ചു. പരിശോധനാ ഫലം നാളെ വരും.
Related Posts
ശബരിമല യുവതി പ്രവേശനം: സർക്കാർ നടപടികൾക്കെതിരെ കേരള ബ്രാഹ്മണ ഫെഡറേഷൻ
ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന വിവാദത്തിൽ സർക്കാർ നടപടികൾക്കെതിരെ കേരള ബ്രാഹ്മണ ഫെഡറേഷൻ. സംസ്ഥാന സർക്കാരുകൾക്ക് നിലവിലുള്ള ആചാരങ്ങളെ മാറ്റാൻ…
BJP ക്കാർ പേടിത്തൊണ്ടികൾ
തിരുവനന്തപുരം: അഭിജീത് ദിപ്കെ എന്ന യുവാവ് സ്ഥാപിച്ച കോക്രോച്ച് ജനത പാർട്ടി എന്ന ആക്ഷേപഹാസ്യ രാഷ്ട്രീയ കൂട്ടായ്മയുടെ സോഷ്യൽ മീഡിയ…
അവയവകച്ചവടത്തിനായി വ്യാജരേഖ ചമച്ച കേസ്: പ്രതി നജീബിന്റെ സ്വത്തു വിവരങ്ങൾ അന്വേഷിക്കും
കൊച്ചി: അവയവകച്ചവടത്തിനായി വ്യാജരേഖ ചമച്ച കേസിൽ മുഖ്യ പ്രതി നജീബിന്റെ സ്വത്തുക്കളിലേക്ക് അന്വേഷണം. അവയവകച്ചവടത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ച് സ്ഥങ്ങൾ…
