ജിദ്ദയിൽ തനിമ മാധ്യമ ശിൽപശാല സംഘടിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജിദ്ദ: മാധ്യമപ്രവർത്തനത്തിലും വിക്കിപീഡിയയിലും പരിശീലനം നൽകാൻ തനിമ വെസ്റ്റേൺ പ്രൊവിൻസ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു. വ്യാജ വാർത്തകൾ ശാപമായിരിക്കെ ഇൻഫർമേഷൻ ലിറ്ററസി കൈവരിക്കാൻ സമൂഹത്തെ സജ്ജമാക്കണമെന്ന് ശില്പശാല ആഹ്വാനം ചെയ്തു. വിക്കിപീഡിയയുടെ പ്രവർത്തന രീതികളെ കുറിച്ച് മലയാളം വിക്കിപീഡിയയിൽ സംഭാവനകൾ നൽകിവരുന്ന പി.പി ഇർഷാദ് വിശദീകരിച്ചു. ലോകം മുഴുവനുമുള്ള വിജ്ഞാനദാഹികൾ വളർത്തിക്കൊണ്ടുവന്ന വിക്കിപീഡിയയുടെ മലയാളം എഡിഷൻ ശക്തമാകേണ്ടതുണ്ട്. അതുകൊണ്ട് എഴുത്തിൽ താല്പര്യമുള്ളവർ അതിനായി സമയം മാറ്റിയവെക്കേണ്ടതുണ്ട്. വിക്കിപീഡിയയെ പരിചയപ്പെടുത്തിയ അദ്ദേഹം അന്വേഷണങ്ങൾക്കും മറുപടി നൽകി. അതേസമയം റിപ്പോർട്ട് തയ്യാറാക്കുമ്പോളും എഴുതുമ്പോളും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പരിപാടിയിൽ അധ്യക്ഷത വഹിച്ച എം അഷ്‌റഫ് വിശദീകരിച്ചു. തനിമ കേന്ദ്ര സെക്രട്ടറി മുഹമ്മദലി പട്ടാമ്പി സമാപനം നിർവഹിച്ചു. കൂടാതെ അബ്‌ദുല്ല പെരിങ്ങാടി , സൈനുൽ ആബിദീൻ എന്നിവർ നേതൃത്വം നൽകി.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News