മസ്കത്ത്: പ്രാദേശിക സംഘർഷങ്ങൾക്കിടെ ഔദ്യോഗിക സന്ദർശനത്തിനായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഒമാനിലെത്തി. പ്രശ്ന പരിഹാരങ്ങൾക്ക് സുൽത്താനേറ്റ് നയതന്ത്ര ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ഇറാൻ വിദേശകാര്യ മന്ത്രിയുടെ ഒമാൻ സന്ദർശനം. ഇറാന്റെ അർധ ഔദ്യോഗിക വാർത്ത ഏജൻസി തസ്നിമിന്റേതാണ് റിപ്പോർട്ട്. ഇറാനിലെ നയതന്ത്ര പ്രതിനിധി സംഘവും അരാഗ്ചിയെ അനുഗമിക്കുന്നുണ്ട്.ഒമാൻ ഉദ്യോഗസ്ഥരുമായി ഇറാൻ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി ബന്ധങ്ങൾ, പ്രാദേശിക വികസനം, മേഖലയിലെ സ്ഥിരതയും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങൾ തുടങ്ങിയവ ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Related Posts
ജി.സി.സി- യു.എസ് മന്ത്രിതല യോഗം; സൗദി വിദേശകാര്യ മന്ത്രി മനാമയിലെത്തി എത്തി
റിയാദ്: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളും അമേരിക്കയും തമ്മിൽ നടക്കുന്ന സുപ്രധാന മന്ത്രിതല യോഗത്തിൽ പങ്കെടുക്കുന്നതിനായി ബഹ്റൈൻ തലസ്ഥാനമായ…
2025 ഒന്നാം പാദ അവസാനം സൗദിയിലെ നജ്റാൻ എയർപോർട്ട് വഴി യാത്ര ചെയ്തത് 17 ലക്ഷം പേർ
റിയാദ്: സൗദിയിലെ നജ്റാൻ അന്താരാഷ്ട്ര വിമാനത്താവളം വഴി 2025 ഒന്നാം പാദത്തിന്റെ അവസാനം വരെ 1.7 മില്യൺ യാത്രക്കാർ സഞ്ചരിച്ചതായി…
ദുബൈയിൽ ബസുകളും സ്മാർട്ട് ആവുന്നു ; ബസ് സർവീസ് ലഭിക്കാൻ ഇനി ഒരു മിനിട്ട് മതി
ദുബൈ: പൊതുഗതാഗത രംഗത്ത് ചരിത്രം കുറിക്കാൻ ദുബൈ റോഡ്സ് ആൻ്റ് ട്രാൻസ്പോർട്ട് അതോറിറ്റി. അടിയന്തര ഘട്ടങ്ങളിലും മറ്റ് ആവശ്യങ്ങളിലും റൂട്ടുകളിലേക്ക്…
