Top News
View Allനിയമസഭാ ലൈബ്രറി പുസ്തക പ്രദർശനം തുടങ്ങി
തിരുവനന്തപുരം: വായന ദിനത്തിന്റെ ഭാഗമായി നിയമസഭ ലൈബ്രറിയിൽ സംഘടിപ്പിച്ച പുസ്തക പ്രദർശനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, നിയമസഭ സെക്രട്ടറി ഷാജി സി ബേബി തുടങ്ങിയവർ പങ്കെടുത്തു. ജൂൺ 24 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ നിയമസഭാ ലൈബ്രറി റഫറൻസ് ഹാളിലാണ് പുസ്തക പ്രദർശനം.
Recent
Trending
Cinema
View AllKerala
View All
Top Stories
View AllInside Story
View AllFeatured Reports
View Allകെ.ബി ഗണേഷ്‌കുമാറിനെ NSS ഡയറക്ടർ ബോർഡ് സ്ഥാനത്ത് നിന്നും ഒഴിവാക്കി
തിരുവനന്തപുരം: മുൻ മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെ എൻഎസ്എസ് ഡയറക്ടർ ബോർഡ് സ്ഥാനത്ത് നിന്നും ഒഴിവാക്കി. പകരം ബി.ആർ. കെ ബാബുവിനെ…
നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസിൽ വിക്രം മാലിക് ആയി രാഘവ് ജൂയാൽ; ഗ്ലിമ്പ്സ് വീഡിയോ പുറത്ത്
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസ്' ലെ…
റിയാദ്: ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ സൗദി അറേബ്യയിലുടനീളം ബലിപെരുന്നാൾ ആഘോഷിച്ചു. സ്വദേശികളും വിദേശികളും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പതിനായിരക്കണക്കിന് വിശ്വാസികളാണ് അതിരാവിലെ…
യൂസഫലിയുടെ ഇടപെടല്‍ കൊണ്ടാണ് താൻ തോറ്റത്; ആരോപണവുമായി ശരത്ചന്ദ്ര പ്രസാദ്
തിരുവനന്തപുരം: വ്യവസായി എം. എ യൂസഫലിക്ക് എതിരെ കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ടി ശരത്ചന്ദ്ര പ്രസാദ് രംഗത്ത്. നിയമസഭാ തെരഞ്ഞെടുപ്പിലെ…
തളിപ്പറമ്പിൽ എംഡിഎംഎയുമായി യുവാവും യുവതിയും പൊലീസ് പിടിയിൽ
കണ്ണൂർ: തളിപ്പറമ്പിൽ രാസ ലഹരിയുമായി യുവാവും യുവതിയും പിടിയിൽ. പട്ടുവം സ്വദേശി സ്വദേശി മുജീബ് റഹ്മാൻ (33), കർണാടക കോടേഗര…
ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്ന് കരസേന മേധാവി
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്ന് കരസേനാമേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ശത്രുതയിൽ താൽക്കാലിക വിരാമം ഉണ്ടായിട്ടുണ്ടെങ്കിലും ഭാവിയിൽ ഉണ്ടായേക്കാവുന്ന…
കാലവർഷത്തെ നേരിടാൻ സമഗ്രമായ ഒരുക്കങ്ങൾ പൂർത്തിയാക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കാലവർഷം അടുക്കവേ സുരക്ഷ നിർദേശങ്ങളുമായി മുഖ്യമന്ത്രി വി ഡി സതീശൻ. അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളും മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള ദുരന്തസാധ്യതകളും…
രാജ്യത്തെ തന്ത്രപ്രധാന മേഖലകൾ ആക്രമിക്കാൻ പദ്ധതിയിട്ടു; പാക് ബന്ധമുള്ള ഒൻപത് പേർ പിടിയിൽ
ന്യൂഡൽഹി: ആണവകേന്ദ്രങ്ങളിലടക്കം രാജ്യത്തെ തന്ത്രപ്രധാന മേഖലകൾ ആക്രമിക്കാൻ പദ്ധതിയിട്ട പാക് ബന്ധമുള്ള ഒൻപത് പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.…







