പരാജയം അതിസൂക്ഷ്മമായി വിശകലനം ചെയ്യും; ടി പി രാമകൃഷ്ണൻ
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവി സൂക്ഷ്‌മമായി വിശകലം ചെയ്യുമെന്ന് പേരാമ്പ്ര എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ. ഭരണ വിരുദ്ധ വികാരം ഉണ്ടായെന്നു തോന്നുന്നില്ല. ജനങ്ങളുടെ വിശ്വാസത്തിനും അഭിപ്രായത്തിനും അനുസരിച്ചു എൽഡിഎഫ് തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു അപ്രതീക്ഷിത തിരിച്ചടി ഉണ്ടായെന്നു കരുതി ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാതിരിക്കുന്ന നിലപാട് ഇടതു മുന്നണിക്കില്ല. പ്രതികൂല സാഹചര്യത്തിലും ഇടതു മുന്നണിക്ക് അനുകൂലമായി വോട്ടു രേഖപ്പെടുത്തിയ എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും ജനക്ഷേമ കാഴ്ചപ്പാട് ഇടതു […]
Read more

