റിയാദ്: ജിസാനിലുള്ള സൗദി അരാംകോ റിഫൈനറിയുടെ ഒരു കേന്ദ്രത്തിൽ തീപിടിത്തം. ഇന്ന് പുലർച്ചെയാണ് തീപിടിച്ചത്. അരാംകോയുടെ വ്യാവസായിക സുരക്ഷാ അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചതായി ഊർജ മന്ത്രാലയം അറിയിച്ചു. ആർക്കും പരിക്കേറ്റിട്ടില്ലെന്നും വ്യക്തമാക്കി. അധികൃതർ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു.
Related Posts
ഒമാനിൽ മുന്തിരി വിളവെടുപ്പ് ഉത്സവം സംഘടിപ്പിച്ചു
മസ്കത്ത്: രണ്ട് ദിവസത്തെ മുന്തിരി വിളവെടുപ്പ് ഉത്സവം സംഘടിപ്പിച്ച് സൗദി . ഒമാനിലെ പൈതൃക ടൂറിസം മന്ത്രി ഇബ്രാഹിം ബിൻ…
ചെമ്മീൻ ഉത്പാദനം; ഒമാനിലെ സൗത്ത് ശർഖിയയിൽ ഈ വർഷം ലക്ഷ്യമിടുന്നത് 3,200 ടൺ ഉത്പാദനം
മസ്കത്ത്: ഒമാനിലെ സൗത്ത് ശർഖിയയിൽ ഈ വർഷം 3,200 ടൺ ചെമ്മീൻ ഉത്പാദനം ലക്ഷ്യമിട്ട് ഖുറൂൻ പ്രദേശത്തെ നാച്വറൽ അക്വകൾചർ…
ഫിഫയുടെ വാണിജ്യവത്കരണ പദ്ധതിയിൽ എതിർപ്പുമായി എഎഫ്സിയും
മനാമ: ഫുട്ബാൾ ലോകകപ്പ് അടക്കം വാണിജ്യവത്കരിക്കാനുള്ള ഫിഫയുടെ നീക്കത്തിനെതിരെ ഏഷ്യൻ ഫുട്ബാൾ ഫെഡറേഷനും (എ.എഫ്.സി). യുവേഫക്ക് പിന്നാലെയാണ് 47 അംഗങ്ങളുള്ള…
